Vaibhav Sooryavanshi: ജോക്കോവിച്ചിന്റെ ഫാൻ, അൽകാരസിനെ ഇഷ്ടം; വിംബിൾഡൺ വേദിയിൽ മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി
Vaibhav Sooryavanshi Reveals His Tennis Idol: വിംബിൾഡൺ വേദിയെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ടെന്നീസ് ലോകത്ത് തനിക്ക് ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടമുള്ള താരങ്ങള്‍ ആരെൊക്കെയാണെന്നും വൈഭവ് വെളിപ്പെടുത്തി. ഗ്രാൻഡ്‌സ്ലാം ടെന്നീസ് മത്സരം താൻ നേരിട്ട് കാണുന്നത് ഇതാദ്യമായാണെന്ന് വൈഭവ് പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us