ജോക്കോവിച്ചിന്റെ ഫാൻ, അൽകാരസിനെ ഇഷ്ടം; വിംബിൾഡൺ വേദിയിൽ മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി | Vaibhav Sooryavanshi spotted at Wimbledon Final; Names his tennis idol Malayalam news - Malayalam Tv9

Vaibhav Sooryavanshi: ജോക്കോവിച്ചിന്റെ ഫാൻ, അൽകാരസിനെ ഇഷ്ടം; വിംബിൾഡൺ വേദിയിൽ മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി

Published: 

13 Jul 2026 | 07:29 PM

Vaibhav Sooryavanshi Reveals His Tennis Idol: വിംബിൾഡൺ വേദിയെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ടെന്നീസ് ലോകത്ത് തനിക്ക് ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടമുള്ള താരങ്ങള്‍ ആരെൊക്കെയാണെന്നും വൈഭവ് വെളിപ്പെടുത്തി. ഗ്രാൻഡ്‌സ്ലാം ടെന്നീസ് മത്സരം താൻ നേരിട്ട് കാണുന്നത് ഇതാദ്യമായാണെന്ന് വൈഭവ് പറഞ്ഞു.

1 / 5
വിംബിൾഡൺ വേദിയെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ജാനിക് സിന്നറും അലക്സാണ്ടർ സ്വെരേവും തമ്മിൽ നടന്ന വിംബിൾഡൺ 2026 പുരുഷ സിംഗിൾസ് ഫൈനൽ മത്സരം കാണാനാണ് 15-കാരനായ താരമെത്തിയത്. അഭിഷേക് ശർമ്മ, യുവരാജ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പമാണ് കുട്ടിത്താരം വിംബിള്‍ണ്‍ കാണാനെത്തിയത്. ഗ്രാൻഡ്‌സ്ലാം ടെന്നീസ് മത്സരം താൻ നേരിട്ട് കാണുന്നത് ഇതാദ്യമായാണെന്ന് വൈഭവ് പറഞ്ഞു (Image Credit Source: Wimbledon FB Page, PTI).

2 / 5
സ്റ്റൈലിഷ് ലുക്കിലായിരുന്നു വൈഭവിന്റെ വരവ്. ഒരു സൂട്ട് സംഘടിപ്പിച്ചു നൽകാൻ സഹായിച്ചത് അഭിഷേക് ശർമ്മയാണെന്ന് വൈഭവ് വ്യക്തമാക്കി. ഫൈനൽ മത്സരം കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരു ടെന്നീസ് മത്സരം നേരിട്ട് കാണുന്ന ആദ്യത്തെ അനുഭവമാണിതെന്ന്‌ ജിയോസ്റ്റാറിനോട് സംസാരിക്കവെ വൈഭവ് പറഞ്ഞു.

3 / 5
ഫൈനൽ പോലുള്ള ഒരു വലിയ മത്സരത്തെ കളിക്കാർ എങ്ങനെയാണ് സമീപിക്കുന്നത് എന്ന് നേരിട്ട് കാണാൻ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമാണെന്നും താരം മനസ് തുറന്നു. സ്റ്റൈലിഷ് ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, അഭിഷേക് ശർമ്മ തന്ന സഹായിച്ചതിനെക്കുറിച്ച് താരം വെളിപ്പെടുത്തി. ഫാഷന്റെ കാര്യത്തിൽ വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിർന്നില്ല. ആ സമയത്ത് ധൃതിയിൽ കണ്ടെത്താൻ കഴിഞ്ഞ വസ്ത്രമാണ് ധരിച്ചത്. അത് ശരിയാക്കി നൽകാൻ 'അഭിഷേക് ഭയ്യ'യോട് സഹായം ചോദിക്കുകയായിരുന്നുന്നുവെന്ന് വൈഭവ് വ്യക്തമാക്കി.

4 / 5
വൈഭവ് സൂര്യവംശിക്ക് അര്‍ധ സെഞ്ചുറി

വൈഭവ് സൂര്യവംശിക്ക് അര്‍ധ സെഞ്ചുറി

5 / 5
സിംബാബ്വെയ്‌ക്കെതിരെയാണ് നേട്ടം

സിംബാബ്വെയ്‌ക്കെതിരെയാണ് നേട്ടം

Loading...
Unable to load recommendations.
Follow Us
പുതിയതാ, വില 7999 രൂപ! ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി
വൃക്കയിൽ കല്ലുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം
അച്ചാറിൽ പൂപ്പൽ വരുന്നത് തടയാം; ഇതാ എളുപ്പവഴികൾ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി