നാരങ്ങയിലെ നീര് ഒട്ടും കുറയാതെ എങ്ങനെ സൂക്ഷിക്കാം? തണുപ്പുകാലത്ത് അറിയേണ്ട ടിപ്പുകൾ | Viral Kitchen tips and tricks, How to Store Lemons Fresh and Juicy For Weeks In Winter Season Malayalam news - Malayalam Tv9

Kitchen Hacks: നാരങ്ങയിലെ നീര് ഒട്ടും കുറയാതെ എങ്ങനെ സൂക്ഷിക്കാം? തണുപ്പുകാലത്ത് അറിയേണ്ട ടിപ്പുകൾ

Updated On: 

27 Nov 2026 | 08:21 PM

Lemon Storage Tips And Tricks: വലിയ വില കൊടുത്ത് വാങ്ങുന്ന നാരങ്ങകൾ പെട്ടെന്ന് കടുപ്പമേറിയതാകാനും ഉള്ളിലെ നീര് വറ്റിപ്പോകാനും കാശ് നഷ്ടമാകുന്ന കാര്യമാണ്. നാരങ്ങകൾ നേരിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം, ഒരു വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ നാരങ്ങകൾ ആഴ്ചകളോളം പുതുമയോടെയും നിരോട് കൂടിയും നിലനിർത്താം. വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന മികച്ച കിച്ചൺ ടിപ്പുകൾ നമുക്ക് നോക്കാം.

1 / 5
ചില സമയങ്ങളിൽ ഫ്രിഡ്ജിൽ വച്ചാലും നാരങ്ങ കേടായി പോകുന്നത് നമ്മൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. വലിയ വില കൊടുത്ത് വാങ്ങുന്ന നാരങ്ങകൾ പെട്ടെന്ന് കടുപ്പമേറിയതാകാനും  ഉള്ളിലെ നീര് വറ്റിപ്പോകാനും കാശ് നഷ്ടമാകുന്ന കാര്യമാണ്. എന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ നാരങ്ങകൾ ആഴ്ചകളോളം പുതുമയോടെയും നിരോട് കൂടിയും നിലനിർത്താം. വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന മികച്ച കിച്ചൺ ടിപ്പുകൾ നമുക്ക് നോക്കാം. (Image Credit Source: Unsplash)

2 / 5
നാരങ്ങകളുടെ പുതുമ ആഴ്ച്ചകളോളം നിലനിർത്താൻ അവ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നാരങ്ങകൾ പുറത്ത് അതായത് സാധാരണ മുറികളിലെ താപനിലയിൽ വെച്ചാൽ അവയിലെ ഈർപ്പം നഷ്ടപ്പെടുകയും അവ ഉണങ്ങിപ്പോവുകയും ചെയ്യുന്നു.  നാരങ്ങകൾ നേരിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം, ഒരു വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.

3 / 5
ഇനി മുറിച്ച നാരങ്ങയാണ് നിങ്ങളുടെ കൈയ്യിലെങ്കിൽ, മുറിച്ച ഭാഗം തുറന്നുവെച്ചാൽ അത് പെട്ടെന്നുതന്നെ ഉണങ്ങിപ്പോകും. അതിനാൽ, ബാക്കിയുള്ള നാരങ്ങ ശരിയായ രീതിയിൽ സൂക്ഷിക്കുക.  ഇതിനായി, മുറിച്ച നാരങ്ങ പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ വെക്കാവുന്നതാണ്. അടപ്പുള്ള ചെറിയ പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതുമാണ്.  ഇങ്ങനെ ചെയ്താൽ നാരങ്ങ ഉണങ്ങിപ്പോകുന്നത് തടയാം.

4 / 5
നാരങ്ങകൾ വൃത്തിയായി കഴുകിയ ശേഷം ഒരു ഗ്ലാസ് ജാറിലോ എയർടൈറ്റ് പാത്രത്തിലോ വെള്ളം നിറച്ച് അതിലിട്ട് ഫ്രിഡ്ജിൽ വെക്കുന്നത് വളരെ നല്ലൊരു മാർ​ഗമാണ്. വെള്ളം നാരങ്ങയിലെ ഈർപ്പം നിലനിർത്തുകയും ഉണങ്ങിപ്പോകുന്നത് തടയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ വെള്ളം മാറ്റി നൽകാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ അടപ്പുള്ള ഒരു ജാറിലാക്കി വച്ചാലും കേടുകൂടാതെ സൂക്ഷിക്കാനാകും.

5 / 5
ധാരാളം നാരങ്ങകൾ ഒന്നിച്ച് വാങ്ങേണ്ടി വരുമ്പോൾ, അവയുടെ നീര് പിഴിഞ്ഞെടുത്ത് ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. കട്ടയായ ശേഷം സിപ്‌ലോക്ക് ബാഗിലേക്ക് മാറ്റാം. ആവശ്യമുള്ളപ്പോൾ ഓരോ ക്യൂബ് എടുത്ത് ഉപയോഗിക്കാം. അതല്ലെങ്കിൽ, ഓരോ നാരങ്ങയും ടിഷ്യു പേപ്പറിലോ വാർത്താപ്പത്രത്തിലോ പ്രത്യേകം പൊതിഞ്ഞ് തുറന്ന പാത്രത്തിലോ കൊട്ടയിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. അധിക ഈർപ്പം പേപ്പർ വലിച്ചെടുക്കുകയും നാരങ്ങ കേടാകാതെ ഇരിക്കുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം