Vitamin C Serum: രാത്രിയോ പകലോ? വൈറ്റമിൻ സി സെറം എപ്പോൾ ഉപയോഗിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ
How to Apply Vitamin C Serum: മുഖത്തെ തിളക്കത്തിനും കറുത്ത പാടുകൾക്കും പലരും വൈറ്റമിൻ സി സെറം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ പലർക്കും ധാരണയില്ല എന്നതാണ് സത്യം. തെറ്റായ സമയത്തോ രീതിയിലോ ഉപയോഗിച്ചാൽ ഗുണത്തിന് പകരം ദോഷമാകാം ഫലം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us