AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Science behind mist: തൂവെള്ള മഞ്ഞ് എന്ന് ഉറപ്പിച്ചു പറയല്ലേ… കറുത്ത മഞ്ഞുമുണ്ട്… പ്രത്യേകതകൾ ഇതെല്ലാം

White Snow And black Snow: മഞ്ഞ് പലതരത്തിലുണ്ട്. അതിന്റെ പ്രത്യകതകളും വ്യത്യാസങ്ങളും എന്തെല്ലാമെന്നു നോക്കാം.

Aswathy Balachandran
Aswathy Balachandran | Updated On: 21 Aug 2025 | 08:50 PM
പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ടാകും കറുത്ത മഞ്ഞും വെളുത്ത മഞ്ഞുമുണ്ടെന്ന്. അത്തരത്തില്‍ ഒന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നു നോക്കാം.

1 / 5
വെളുത്ത മഞ്ഞ് സാധാരണയായി നാം കാണുന്ന മഞ്ഞാണിത്. മഞ്ഞുവീഴ്ചയ്ക്ക് ശേഷം രൂപപ്പെടുന്നതാണ് ഇത്. ഇത് സതാര്യവും അപകടം കുറഞ്ഞതുമാണ്. കാര്യമായി ഡ്രൈവിങ് തടസപ്പെടുത്തില്ല.

2 / 5
വായു കുമിളകള്‍ ഇതില്‍ ധാരാളമായി ഉണ്ട്. മഞ്ഞുവീഴ്ചയ്ക്ക് ശേഷം മഞ്ഞ് ഉരുകി വീണ്ടും തണുത്തുറയുമ്പോഴോ അല്ലെങ്കില്‍ മഴയ്ക്ക് ശേഷമോ ആവാം ഇത് രൂപപ്പെടുന്നത്.

3 / 5
പേര് സൂചിപ്പിക്കുന്നത് പോലെ, കറുത്ത നിറത്തിലുള്ള മഞ്ഞല്ല ഇത്. തണുത്ത പ്രതലത്തില്‍ മഴ പെയ്യുമ്പോള്‍, ആ വെള്ളം ഉടനടി മരവിച്ചുപോകുന്നതിലൂടെയാണ് ഇത് ഉണ്ടാകുന്നത്.

4 / 5
ഇത് കാണാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ റോഡില്‍ പാളികള്‍ രൂപപ്പെട്ടാല്‍ ഡ്രൈവിങ്ങിനിടെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം നിശ്ചയം.

5 / 5