AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasna Salim: ഗുരുവായൂർ റീൽ വിവാ​ദത്തിലെ നായിക … ആരാണ് ജസ്ന സലിം

who is jasna salim: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിനും, സോഷ്യൽ മീഡിയ റീലുകൾ എടുത്തതിനും കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിൻ്റെ പേരിലും ഇവർ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

Aswathy Balachandran
Aswathy Balachandran | Updated On: 10 Nov 2025 | 06:43 PM
ഇന്ന് ജസ്ന സലിമിനെ അറിയാത്ത ആരുമുണ്ടാകില്ല. കാരണം ​ഗുരുവായൂർ ക്ഷേത്ര ചട്ടങ്ങൾ ലംഘിച്ച് റീൽ ഷൂട്ട് ചെയ്ത് വിവാദം സൃഷ്ടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്.

1 / 6
കോഴിക്കോട് സ്വദേശിയായ ഇവർ പ്രധാനമായും ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്നതിലൂടെയാണ് ശ്രദ്ധേയയായത്. ഒരു മുസ്ലീം വനിതയായിരിക്കെ ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ പേരിൽ ഇവർ പ്രശസ്തയാണ്.

2 / 6
'കണ്ണന് വേണ്ടി' എന്ന് പേരിട്ട് ഇവർ നിരവധി കൃഷ്ണ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

3 / 6
2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശിച്ചപ്പോൾ, ജസ്ന സലീം വരച്ച ശ്രീകൃഷ്ണന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

4 / 6
 ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിനും, സോഷ്യൽ മീഡിയ റീലുകൾ എടുത്തതിനും കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിൻ്റെ പേരിലും ഇവർ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഈ സംഭവങ്ങളെ തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

5 / 6
സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ, താൻ മതം ഉപേക്ഷിക്കുകയും 'മനുഷ്യൻ' എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നതായി ഇവർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

6 / 6