AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Axar Patel: അക്‌സര്‍ പട്ടേലിനെ ഏകദിനത്തില്‍ നിന്നു ഒഴിവാക്കിയത് എന്തിന്? മുന്‍ താരത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെ

India vs South Africa ODI Team: ഏകദിന പരമ്പരയില്‍ നിന്നു ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അക്‌സറിന് പകരം രവീന്ദ്ര ജഡേജ സ്‌ക്വാഡില്‍ ഇടം നേടി

jayadevan-am
Jayadevan AM | Published: 25 Nov 2025 13:23 PM
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നു ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അക്‌സറിന് പകരം രവീന്ദ്ര ജഡേജ സ്‌ക്വാഡില്‍ ഇടം നേടി. അതിന്റെ കാരണം ചൂണ്ടിക്കാട്ടുകയാണ് മുന്‍ താരം സാബ കരീം (Image Credits: PTI)

1 / 5
അക്‌സറിന് പകരം ജഡേജയെ തിരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റിയുടെ നീക്കത്തെ സാബ കരീം പിന്തുണച്ചു. ജഡേജ 'ഇന്‍സ്ട്രുമെന്റല്‍ പ്ലയര്‍' ആണെന്ന് സാബ കരീം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ സെലക്ടർമാർ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി  (Image Credits: PTI)

2 / 5
ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ജഡേജയാണ് അനുയോജ്യന്‍. അദ്ദേഹത്തിന്റെ കളി അവബോധം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ജഡേജയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും സാബ കരീം അഭിപ്രായപ്പെട്ടു  (Image Credits: PTI)

3 / 5
അക്ഷർ പട്ടേൽ, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ ഒരുപാട് സ്പിന്നേഴ്‌സിനെ ഉള്‍പ്പെടുത്താനാകില്ല. അതാണ് അക്‌സറിനെ തഴഞ്ഞതെന്നും സാബ കരീം പറഞ്ഞു  (Image Credits: PTI)

4 / 5
അക്സറിന്റെ അഭാവം വലിയ തിരിച്ചടിയാകില്ലെന്നും അദ്ദേഹം വിലയിരുത്തി. ആ റോൾ രവീന്ദ്ര ജഡേജ ചെയ്യും.  ജഡേജയെ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് കെ.എൽ. രാഹുലും ഗൗതം ഗംഭീറുമാണെന്നും സാബ കരീം ചൂണ്ടിക്കാട്ടി  (Image Credits: PTI)

5 / 5