Joker Folie A-Deux Movie: കാത്തിരിപ്പിന് വിരാമം…! ജോക്കറിൻ്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു
Joker Folie A-Deux Movie Release: രണ്ട് മണിക്കൂർ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. വിൽ വാക്വിൻ ഫീനിക്‌സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5