5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Yami Gautam: യാമി ഗൗതം അമ്മയായി; മകന്റെ പേര് കേട്ട് ഞെട്ടി ആരാധകര്‍

അടുത്തിടെ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് യാമിയുടെ ഗര്‍ഭകാലത്തായിരുന്നു നടന്നത്. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് അവര്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം ആദ്യമായി പുറംലോകം അറിഞ്ഞത്.

shiji-mk
SHIJI M K | Published: 20 May 2024 18:07 PM
നടി യാമി ഗൗതം അമ്മയായി. ഭര്‍ത്താവ് ആദിത്യയും താനും ആദ്യത്തെ കണ്‍മണിയെ സ്വീകരിച്ച വിവരം യാമി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

1 / 6
Yami Gautam: യാമി ഗൗതം അമ്മയായി; മകന്റെ പേര് കേട്ട് ഞെട്ടി ആരാധകര്‍

2 / 6
ഗര്‍ഭകാലത്തും പ്രസവത്തിനും തന്നെ സഹായിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെല്ലാം യാമി പോസ്റ്റിലൂടെ നന്ദി അറിയിക്കുന്നുണ്ട്.

3 / 6
വേദാവിദ് എന്നാണ് യാമി കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന് എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും യാമി പോസ്റ്റിലൂട പറയുന്നുണ്ട്.

4 / 6
അടുത്തിടെ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് യാമിയുടെ ഗര്‍ഭകാലത്തായിരുന്നു നടന്നത്. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് അവര്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം ആദ്യമായി പുറംലോകം അറിഞ്ഞത്.

അടുത്തിടെ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് യാമിയുടെ ഗര്‍ഭകാലത്തായിരുന്നു നടന്നത്. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് അവര്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം ആദ്യമായി പുറംലോകം അറിഞ്ഞത്.

5 / 6
2021 ജൂണ്‍ നാലിനായിരുന്നു യാമി ഗൗതം ആദിത്യ ധര്‍ എന്നിവരുടെ വിവാഹം. സിനിമ പ്രൊഡ്യൂസര്‍ കൂടിയാണ് ആദിത്യ.

6 / 6
Latest Stories