AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

yoghurt: യോ​ഗർട്ട് കഴിക്കാനും സമയമുണ്ട്… വിദ​ഗ്ധർ പറയുന്ന രീതികളിങ്ങനെ ….

Yoghurt Consumption Has an Optimal Time: എല്ലാ ദിവസവും ഒരേ സമയം യോഗർട്ട് കഴിക്കുന്നത് ദീർഘകാല എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. കായിക പരിശീലനത്തിന് ശേഷം യോഗർട്ട് കഴിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

aswathy-balachandran
Aswathy Balachandran | Published: 24 Nov 2025 17:23 PM
രുചിയേറിയ ലഘുഭക്ഷണത്തിനപ്പുറം, യോഗർട്ട് കുടലിന്റെ ആരോഗ്യം, ഭാരം നിയന്ത്രണം, എല്ലുകളുടെ ബലം എന്നിവയ്ക്ക് അത്യുത്തമമാണ്. പ്രോബയോട്ടിക്കുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ കലവറയായ യോഗർട്ട് കഴിക്കേണ്ട സമയം ശ്രദ്ധിക്കുന്നത് ഗുണഫലങ്ങൾ കൂട്ടും.

1 / 5
ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ അല്ലെങ്കിൽ ഭക്ഷണത്തോടൊപ്പമോ യോഗർട്ട് കഴിക്കുക. ഈ സമയങ്ങളിൽ വയറ്റിലെ ആസിഡ് കുറവായതിനാൽ പ്രോബയോട്ടിക്കുകൾക്ക് കൂടുതൽ എളുപ്പത്തിൽ കുടലിൽ എത്താൻ സാധിക്കും.

2 / 5
ദഹനസമയത്ത് ആസിഡ് കൂടുന്നതിനാൽ, ഭക്ഷണശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴിക്കുന്നത് പ്രോബയോട്ടിക്കുകളുടെ ഫലം കുറച്ചേക്കാം. യോഗർട്ടിലെ പ്രോട്ടീനും കാൽസ്യവും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

3 / 5
അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരമായി യോഗർട്ട് ഉപയോഗിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ കൂടുതലുള്ള ഗ്രീക്ക് യോഗർട്ട് തിരഞ്ഞെടുക്കുന്നത് കൂടുതൽ നേരം വിശപ്പില്ലാതെയിരിക്കാൻ ഉത്തമം.

4 / 5
എല്ലാ ദിവസവും ഒരേ സമയം യോഗർട്ട് കഴിക്കുന്നത് ദീർഘകാല എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. കായിക പരിശീലനത്തിന് ശേഷം യോഗർട്ട് കഴിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

5 / 5