5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtube AI Tool: യൂട്യൂബർമാർമാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ ഡബ് ചെയ്ത് മടുത്തോ? ഇനി എല്ലാം എഐ ചെയ്യും

YouTube Automatic Dubbing AI Tool: പാചക വീഡിയോകൾ, ടെക് വിഡിയോകൾ പോലുള്ള വിജ്ഞാനാധിഷ്‌ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ആളുകൾക്കാണ് ഇപ്പോൾ ഈ എഐ ടൂൾ ലഭ്യമാകുന്നത്. ഉടൻ തന്നെ ഈ മാറ്റം മറ്റ് യൂട്യൂബർമാരിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം. ഓട്ടോമാറ്റിക് ഡബ്ബിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. യുട്യൂബർ സംസാരിക്കുന്നത് പകർത്തി ഒന്നിലധികം ഭാഷകളിലേക്ക് പരിവർത്തനം ചെയ്യാനുള്ള കഴിവാണ് ഇതിനുള്ളത്.

neethu-vijayan
Neethu Vijayan | Updated On: 28 Dec 2024 08:10 AM
യൂട്യൂബ് ഉപഭോക്താക്കൾക്കിതാ സന്തോഷവാർത്ത. നിങ്ങൾ യൂട്യൂബിൽ വീഡിയോ അപ്പ്ലോഡ് ചെയ്യുന്നവരാണെങ്കിൽ ശ്രദ്ധിച്ചോളൂ. ഇനി വിഡിയോകൾക്ക് ഡബ്ബ് ചെയ്ത് ബുദ്ധിമുടേണ്ട. ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യാൻ സാധിക്കുന്ന ഒരു എഐ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ യൂട്യൂബ്. (Image Credits: Freepik)

1 / 6
ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് കൊണ്ട് തന്നെ അന്യ ഭാഷകളിലുള്ള പ്രേക്ഷകരിലേക്കും നിങ്ങളുടെ വീഡിയോ എത്തിക്കാൻ സാധിക്കുന്നതാണ്. എന്നാൽ നിലവിൽ ഇത് എല്ലാവർക്കും ലഭ്യമാകുകയില്ല. ചില വീഡിയോ ക്രിയേറ്റേഴ്സിന് മാത്രമാണ് ഇത് ലഭിക്കൂ. (Image Credits: Freepik)

2 / 6
പാചക വീഡിയോകൾ, ടെക് വിഡിയോകൾ പോലുള്ള വിജ്ഞാനാധിഷ്‌ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ആളുകൾക്കാണ് ഇപ്പോൾ ഈ എഐ ടൂൾ ലഭ്യമാകുന്നത്. ഉടൻ തന്നെ ഈ മാറ്റം മറ്റ് യൂട്യൂബർമാരിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം. ഓട്ടോമാറ്റിക് ഡബ്ബിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. (Image Credits: Freepik)

3 / 6
യുട്യൂബർ സംസാരിക്കുന്നത് പകർത്തി ഒന്നിലധികം ഭാഷകളിലേക്ക് പരിവർത്തനം ചെയ്യാനുള്ള കഴിവാണ് ഇതിനുള്ളത്. ആഗോള പ്രേക്ഷകരുമായി ബന്ധപ്പെടാൻ സ്രഷ്‌ടാക്കളെ സഹായിക്കുന്നതിനും ഭാഷാ തടസ്സങ്ങൾ മാറ്റുന്നതിനുമുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്. എഐ സിസ്റ്റം ഒരു വീഡിയോയുടെ യഥാർത്ഥ ഓഡിയോ ട്രാക്ക് വിശകലനം ചെയ്യുകയും അത് ടെക്‌സ്‌റ്റിലേക്ക് എഐ ടൂൾ മാറ്റിയെടുക്കുന്നു. (Image Credits: Freepik)

4 / 6
ആവശ്യമുള്ള ഭാഷയിലേക്ക് ടെക്‌സ്‌റ്റ് വിവർത്തനം ചെയ്യുന്നതിനായി മെഷീൻ ട്രാൻസ്ലേഷൻ അൽഗോരിതമാണ് ഉപയോഗിക്കുന്നത്. ടെക്സ്റ്റ്-ടു-സ്പീച്ച് മോഡൽ ഉപയോഗിച്ചാണ് യഥാർഥ അവതാരകന്റെ ശബ്ദവും ഉച്ചാരണവും അനുകരിക്കുന്നത്. അവസാനം ഇത്  ഒരു പുതിയ ഓഡിയോ ട്രാക്ക് തയ്യാറാക്കുന്നു. (Image Credits: Freepik)

5 / 6
നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, മാൻഡരിൻ എന്നിവയുൾപ്പെടെ 20-ലധികം ഭാഷകളിലേക്കാണ് എഐ ഡബ്ബിങ് ചെയ്യുന്നത്. (Image Credits: Freepik)

6 / 6