ജയിലിലാണെങ്കിലും, മണവാളന് യൂട്യൂബ് വരുമാനം ഇത്രയുമുണ്ട് | Youtuber Manavalan Revenue from Vlogging How much he is earning from Videos Malayalam news - Malayalam Tv9

Youtuber Manavalan: ജയിലിലാണെങ്കിലും, മണവാളന് യൂട്യൂബ് വരുമാനം ഇത്രയുമുണ്ട്

Published: 

23 Jan 2025 22:09 PM

Youtuber Manavalan Monthly Revenue: 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനലാണ് ഇയാളുടെ പേരിലുള്ള മണവാളൻ മീഡിയയുടേത്

1 / 6വധശ്രമക്കേസിൽ ജയിലിൽ കഴിയുകയാണ് യൂട്യൂബർ മണവാളൻ അഥവാ  മുഹമ്മദ് ഷഹീന്‍ ഷാ 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനലാണ് ഇയാളുടെ പേരിലുള്ള മണവാളൻ മീഡിയയുടേത്

വധശ്രമക്കേസിൽ ജയിലിൽ കഴിയുകയാണ് യൂട്യൂബർ മണവാളൻ അഥവാ മുഹമ്മദ് ഷഹീന്‍ ഷാ 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനലാണ് ഇയാളുടെ പേരിലുള്ള മണവാളൻ മീഡിയയുടേത്

2 / 6

ആറ് മാസം മുൻപ് മാത്രമാണ് അവസാന വീഡിയോ മണവാളൻ മീഡിയയുടെ പേജിൽ അപ്ലോഡ് ചെയ്തതായി കാണിക്കുന്നത്. താരതമ്യേനെ മികച്ച വരുമാനവും ഇയാൾക്കുണ്ട്

3 / 6

എന്തായാലും സോഷ്യൽ ബ്ലേഡ് അടക്കമുള്ള സൈറ്റുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം 1 ലക്ഷം മുതൽ 3 ലക്ഷം വരെയാണ് മണവാളൻ്റെ യൂട്യൂബ് വരുമാനം

4 / 6

ഇതിന് പുറമെ പ്രമോഷനുകളും കൊളാബറേഷനുകളും വഴി വേറെയും മണവാളന് ലഭിക്കുന്നുണ്ട്

5 / 6

മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് രണ്ട് കോളേജ് വിദ്യാര്‍ഥികളുമായി വാക്ക് തർക്കമുണ്ടായത്. . ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ഥികളെ കാറിൽ പിന്തുടർന്ന് ഇവർ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു

6 / 6

പരാതിയിൽ കേസെടുത്ത പോലീസ് മണവാളനെതിരെ ലുക്കൗട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീടാണ് അറസ്റ്റ് ചെയ്തത്.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ