Mars Transit in Punartham: സെപ്റ്റംബർ 2 മുതൽ ഇവർക്ക് വരുമാന വർദ്ധനവും കരിയറിൽ വിജയവും! ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്
ധൈര്യം ശൗര്യം ശക്തി എന്നിവയുടെ ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. മേടം വൃശ്ചികം എന്നീ രാശിക്കാരുടെ അധിപൻ ആണ് ചൊവ്വ. ഈ ഗ്രഹം 45 ദിവസം ഒരു രാശിയിൽ നിൽക്കുകയും ഇടയ്ക്കിടെ നക്ഷത്രം മാറ്റുകയും ചെയ്യുന്നു ഈ രീതിയിൽ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ചൊവ്വ നക്ഷത്രം മാറ്റും............
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണവും നക്ഷത്രം മാറ്റവും രാശിമാറ്റവും എല്ലാം വളരെ പ്രധാനമാണ് കാരണം ഇത് എല്ലാ രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ധൈര്യം ശൗര്യം ശക്തി എന്നിവയുടെ ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. മേടം വൃശ്ചികം എന്നീ രാശിക്കാരുടെ അധിപൻ ആണ് ചൊവ്വ. ഈ ഗ്രഹം 45 ദിവസം ഒരു രാശിയിൽ നിൽക്കുകയും ഇടയ്ക്കിടെ നക്ഷത്രം മാറ്റുകയും ചെയ്യുന്നു ഈ രീതിയിൽ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ചൊവ്വ നക്ഷത്രം മാറ്റും.
സെപ്റ്റംബർ രണ്ടിനും ചൊവ്വ പുണർതം നക്ഷത്രത്തിൽ പ്രവേശിക്കും ഈ നക്ഷത്രത്തിന്റെ അധിപൻ വ്യാഴമാണ്.. സെപ്റ്റംബർ 24 വരെ ചൊവ്വ ഇവിടെ തുടരും ഇത് പ്രധാനമായും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.
ALSO READ:ബുധ-ശനി ഷഡാഷ്ടക യോഗം 4 രാശിക്കാർ ഇനി നേട്ടക്കാർ
മേടം : മേടം നശിക്കാർക്ക് ചൊവ്വയുടെ സംക്രമണം മൂലം സെപ്റ്റംബർ വളരെ നല്ലതായിരിക്കും. വളരെ കാലമായി പൂർത്തിയാക്കാൻ കഴിയാത്ത എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും.. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന എല്ലാ ജോലിയിലും മികച്ച വിജയം ലഭിച്ചേക്കാം.
ധനു :ചൊവ്വയുടെ സംക്രമണം മൂലം ധനുരാശിക്കാർക്ക് സെപ്റ്റംബർ മാസം വളരെ അനുകൂലമായിരിക്കും. ധൈര്യം വർദ്ധിക്കും ജോലി ചെയ്യുന്നവർക്ക് അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും ഇത് ജോലിയിൽ സ്ഥാനക്കായറ്റം ശമ്പള വർധന തുടങ്ങിയവയ്ക്ക് കാരണമാകും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട് കൂടാതെ അവർ ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും അവർക്ക് നല്ല വിജയം ഉണ്ടാകും.
മിഥുനം: ചൊവ്വയുടെ സംക്രമണം മിഥുനം രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. അവരുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ ലഭിക്കും. എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കും. ചൊവ്വയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
ENGLISH SUMMARY
Mars will enter the Punartham Nakshatra on September 2nd. The ruler of this Nakshatra is Jupiter. Mars will remain here until September 24th. This will mainly lead to great achievements and fortune for some zodiac signs. Let’s see who those lucky zodiac signs are.