Today’s Horoscope: ഈ നാളുകാർക്ക് ​ഗജകേസരിയോ​ഗം, സമ്പൽ സമൃദ്ധി; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope Malayalam Today: ഒരേ രാശിയാണെങ്കിൽ ചിലരുടെ ദിവസഫലം വ്യത്യസ്തമായിരിക്കും. കാരണം അവർ ജനിച്ച സമയം നാഴികകളുടെ വ്യത്യാസം എന്നിവ നക്ഷത്രഫലത്തെ വളരെയധികം സ്വാധീനിക്കുന്നു. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് വിശദമായി വായിച്ചറിയാം.

Today’s Horoscope: ഈ നാളുകാർക്ക് ​ഗജകേസരിയോ​ഗം, സമ്പൽ സമൃദ്ധി; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope

Updated On: 

23 Sep 2025 08:37 AM

ഇന്ന് സെപ്റ്റംബർ 18 വ്യാഴം. രാശിഫലം പലരുടെയും ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾക്ക് മുൻകൂട്ടി ലഭിക്കുന്ന ചില സൂചനയാണ്. നല്ലതും ചീത്തയുമായ എന്ത് കാര്യവും മുൻകൂട്ടിയറിഞ്ഞ് ജീവിതം നയിക്കാൻ ദിവസഫലത്തിലൂടെ സാധിക്കും. ഒരേ രാശിയാണെങ്കിൽ ചിലരുടെ ദിവസഫലം വ്യത്യസ്തമായിരിക്കും. കാരണം അവർ ജനിച്ച സമയം നാഴികകളുടെ വ്യത്യാസം എന്നിവ നക്ഷത്രഫലത്തെ വളരെയധികം സ്വാധീനിക്കുന്നു. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർ ഇന്ന് ​ഏറ്റവും നല്ല ദിവസമാണ്. നിങ്ങളുടെ തലവര മാറിയേക്കാം. ജീവിതത്തിൽ സമ്പൽ സമൃദ്ധിയുണ്ടാകുന്നു. കുടുംബ ബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും. ആരോ​ഗ്യം മെച്ചപ്പെടും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്രമാണ് ഫലം. വാഹനങ്ങൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കുക. യാത്രകൾ പോകേണ്ടി വന്നേക്കാം. ഇത് പിന്നീട് ​ഗുണം ചെയ്യും. ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനം

മിഥുനം രാശിക്കാർ ഇന്ന് കൂടുതൽ സങ്കടപ്പെട്ടേക്കാം. ജോലിസ്ഥലത്ത് സമ്മർദ്ദം നിങ്ങളെ വിഷമിപ്പിക്കും. എങ്കിലും അത് തരണംചെയ്യാൻ നിങ്ങൾക്ക് സാധിക്കും. മാതാപിതാക്കളുടെ പിന്തുണ കൂടെയുണ്ടാകും.

കർക്കിടകം

കർക്കിടകം രാശികാർക്ക് ഇന്ന് ​ഗജകേസരിയോ​ഗമാണ്. നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. വിവാഹാലോചനകൾ നടക്കും. മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകും. വാഹനം വാങ്ങാൻ സാധിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നം. ചിലവ് നിയന്ത്രിക്കാൻ ശ്രമിക്കണം. കുടുംബത്തിന്റെ കാര്യങ്ങൾ നന്നായി പോകും. വിവാഹത്തിന് കാത്തിരിക്കുന്നവർക്ക് നല്ല ദിവസമാണ് ഇന്ന്,

കന്നി

കന്നി രാശിക്കാർക്ക് അനുകൂലമായി ദിവസമാണ്. പഠനത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും സഹായം ലഭിക്കും. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വരും.

തുലാം

തുലാം രാശിക്കാർ അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ക്ഷമയോടെ ഏത് കാര്യവും സമീപിക്കുക. ജോലിയിൽ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ആരോപണങ്ങൾ ഉയർന്നേക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. ജോലി സ്ഥലത്ത് മെച്ചമുണ്ടാകും. പ്രണയ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.

ധനു

ധനു രാശിക്കാർക്ക് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കാതെ ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളെ കാണാൻ സാധിക്കും. ആർക്കും വാഗ്ദാനങ്ങൾ നൽകരുത്. ജീവിതത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

മകരം

മകരം രാശിക്കാർക്ക് മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കാനാകും. കുടുംബത്തി സന്തോഷം നിലനിൽക്കും. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്. ഭാര്യയുടെ ഉപദേശം ഗുണം ചെയ്യും.

കുംഭം

കുംഭം രാശിക്കാർക്ക് സാമ്പത്തികം മെച്ചപ്പെടും. ഭാര്യയുടെ ഇഷ്ട്ടങ്ങൾ ചെയ്തു നൽകും. പഴയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാതെ ജീവിക്കുക. ആരോ​ഗ്യം മോശമായേക്കാം.

മീനം

മീനം രാശിക്കാർ മക്കളെക്കുറിച്ച് ആലോചിച്ച് വിഷമിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക കാര്യങ്ങളിലെ തടസ്സങ്ങൾ മാറികിട്ടും. മാതാവിൻ്റെ ആരോഗ്യം ശ്രദ്ധിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്