AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Horoscope Today Malayalam: കാര്യ തടസ്സം, സാമ്പത്തിക നഷ്ടം; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Today Malayalam on August 22:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.

Horoscope Today Malayalam: കാര്യ തടസ്സം, സാമ്പത്തിക നഷ്ടം; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horscope August 22
Ashli C
Ashli C | Updated On: 22 Aug 2026 | 07:13 AM

ഇന്ന് ഓഗസ്റ്റ് 22 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ മറ്റു കാര്യങ്ങൾ ചർച്ചകളും ബുദ്ധിമുട്ടുകളും നേരിടേക്കാം.

ഇടവം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മിഥുനം

കുടുംബത്തിൽ വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം.

കർക്കിടകം

ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ALSO READ:ബുധൻ ചിങ്ങം രാശിയിലേക്ക് നീങ്ങുന്നു! ഓഗസ്റ്റ് 22 മുതൽ 6 രാശിക്കാർക്ക് ഭാഗ്യം

ചിങ്ങം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കന്നി

ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും.

തുലാം

ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

വൃശ്ചികം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം

പൊതുവിൽ ദിവസം അല്പം തടസ്സങ്ങൾ നിറഞ്ഞതാകാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കുംഭം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായവരും.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Saturday, August 22. The astrological results give an indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and the things that are likely to happen in the areas of health, wealth, career, marriage, and family.

Follow Us