Shukra Chandra Yuti: കന്നി രാശിയിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! മൂന്നു രാശിക്കാർക്ക് ജാക്ക്പോട്ട്

അത്തരത്തിൽ സമൃദ്ധിയുടെയും ഭൗതിക സുഖങ്ങളുടെയും ഗ്രഹമായ ശുക്രനും മനസ്സിന്റെ ഗ്രഹമായ ചന്ദ്രനും കന്നിരാശിയിൽ സംയോജിക്കുന്നു. കന്നി രാശിയിലെ ഈ രണ്ട് സൗമ്യ ഗ്രഹങ്ങളുടെയും സംയോജനം പല രാശിക്കാർക്കും വളരെ ഫലപ്രദവും ഗുണകരമാണെന്ന് കാണുന്നു. ഇവർക്ക് ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾക്കും സകല സൗഭാ​ഗ്യങ്ങൾക്കും കാരണമാകും.

Shukra Chandra Yuti: കന്നി രാശിയിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! മൂന്നു രാശിക്കാർക്ക് ജാക്ക്പോട്ട്

Shukra Tansit

Published: 

17 Aug 2026 | 09:34 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ സമൃദ്ധിയുടെയും ഭൗതിക സുഖങ്ങളുടെയും ഗ്രഹമായ ശുക്രനും മനസ്സിന്റെ ഗ്രഹമായ ചന്ദ്രനും കന്നിരാശിയിൽ സംയോജിക്കുന്നു. കന്നി രാശിയിലെ ഈ രണ്ട് സൗമ്യ ഗ്രഹങ്ങളുടെയും സംയോജനം പല രാശിക്കാർക്കും വളരെ ഫലപ്രദവും ഗുണകരമാണെന്ന് കാണുന്നു. ഇവർക്ക് ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾക്കും സകല സൗഭാ​ഗ്യങ്ങൾക്കും കാരണമാകും.

ഇടവം

ഈ സംയോജനം ഇടവം രാശിക്കാർക്ക് ഗുണകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കും. വളരെ കാലമായി കെട്ടിക്കിടക്കുന്ന നിങ്ങളുടെ പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റമോ ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. പുതിയ ഇടപാടുകളിൽ നിന്ന് ബിസിനസുകാർക്ക് ​ഗണ്യമായ ലാഭം ഉണ്ടാകും.

ALSO READ:ചോതി നാളിൽ അപ്രതീക്ഷിത ഭാ​ഗ്യം! 3 രാശികൾ തൊടുന്നതെല്ലാം പൊന്നാകും

കന്നി

കന്നിരാശിക്കാർ ഈ സംയോജനം വളരെയധികം ഗുണം ചെയ്യും. സമൂഹത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. പുതിയ തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും മികച്ച സമയമാണിത്. കല, മാധ്യമം മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച വിജയം കൈവരിക്കും. ഏറെ നാളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദം ഇല്ലാതാകും.

മകരം

ഈ ശുക്രൻ ചന്ദ്ര സംയോജനം മകരം രാശിക്കാർക്ക് ഭാ​ഗ്യത്തിലേക്കുള്ള വാതിൽ തുറക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാകും. വിദേശയാത്രയോ ദീർഘദൂര യാത്രയോ സാധ്യമാണ്. നിക്ഷേപങ്ങൾക്ക് അനുകൂലമായ സമയമാണിത്. ഭാവിയിൽ കാര്യമായ നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചതാവും.

ENGLISH SUMMARY

The transit and conjunction of planets is of great importance in astrology. Because it has a great impact on the lives of various zodiac signs. In such a way, Venus, the planet of prosperity and material pleasures, and the Moon, the planet of the mind, combine in Virgo. The combination of these two gentle planets in Virgo is seen to be very effective and beneficial for many zodiac signs. It can lead to unexpected achievements and all kinds of good fortune in their lives.

Loading...
Unable to load recommendations.
Follow Us
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു