Astrology Malayalam: ഈ രാശിക്കാരുടെ സമ്പത്ത് കുതിച്ചുയരും; ലക്ഷ്മി നാരായണ യോഗ ഭാഗ്യരാശികൾ അറിയാം

ഇതിൻ്റെ നേട്ടങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവുമധികം ഗുണം ചെയ്യുന്നത് എന്തൊക്കെയാണ് നേട്ടങ്ങൾ എന്നിവ പരിശോധിക്കാം. ഈ രാശിക്കാർ എല്ലാ പ്രവൃത്തികളിലും വിജയിക്കും. വീടിൻ്റെ അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. മാത്രമല്ല തുലാം രാശിക്കാർക്ക് വരുമാനവും വളരെയധികം വർദ്ധിക്കും. എല്ലാ കാര്യങ്ങളും പ്ലാനിങ്ങിലൂടെ തന്നെ വൃശ്ചികം രാശിക്കാർ പൂർത്തിയാക്കും. വൃശ്ചികം രാശിക്കാർക്ക് ഇക്കാലയളവിൽ അവരുടെ ദീർഘകാല ആഗ്രഹങ്ങൾ സഫലമാകും.

Astrology Malayalam: ഈ രാശിക്കാരുടെ സമ്പത്ത് കുതിച്ചുയരും; ലക്ഷ്മി നാരായണ യോഗ ഭാഗ്യരാശികൾ അറിയാം

Astrology Malayalam Lakshmi Narayana Rajayogam

Published: 

10 Sep 2026 | 11:01 AM

ജ്യോതിഷം പരിശോധിച്ചാൽ ഗ്രഹചലനങ്ങൾ സ്വഭാവികമായി സംഭവിച്ചു കൊണ്ടേയിരിക്കുന്നതാണ്. ഇത്തരത്തിൽ ബുധനും ശുക്രനും ഒരേ രാശിയിൽ വരുകയും, ഗ്രഹ സംയോജനം നടക്കുകയും ചെയ്യും. ഇത് സാമ്പത്തികമായി ഇത് വളരെ നല്ലതായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിൻ്റെ നേട്ടങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവുമധികം ഗുണം ചെയ്യുന്നത് എന്തൊക്കെയാണ് നേട്ടങ്ങൾ എന്നിവ പരിശോധിക്കാം.

തുലാം

തുലാം രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗം വളരെ അധികം നേട്ടങ്ങൾ നൽകുന്നൊരു യോഗമാണ്. തുലാം രാശിക്കാർക്ക് ഇതിൻ്റെ ഫലമായി അതിശയകരമായ സമയം കൈവരും. ഈ രാശിക്കാർ എല്ലാ പ്രവൃത്തികളിലും വിജയിക്കും. വീടിൻ്റെ അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. മാത്രമല്ല തുലാം രാശിക്കാർക്ക് വരുമാനവും വളരെയധികം വർദ്ധിക്കും. അവർ ഏറ്റെടുക്കുന്ന എല്ലാ ജോലികളും വളരെ വേഗത്തിൽ പൂർത്തിയാക്കും. എല്ലാ അർത്ഥത്തിലും ഇവർക്ക് ഇത് വളരെ നല്ല സമയമാണ്.

ALSO READ:സെപ്റ്റംബർ 11ന് ചോതി നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നു; മിഥുനം ഉൾപ്പെടെ 4 രാശികൾക്ക് ഇനിയങ്ങോട്ട് വിജയം മാത്രം

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് എല്ലാ വിധത്തിലും നേട്ടങ്ങൾ കൈവരും. ഇവർ എന്തിൽ കൈ വെച്ചാലും അത് പൊന്നായി മാറുന്ന കാലമാണിത്. ഇവരുടെ വരുമാനം വർദ്ധിക്കും. വളരെക്കാലമായി വിദേശയാത്രയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന വൃശ്ചികം രാശിക്കാർക്ക് ഇത് ഏറ്റവും മികച്ച സമയമാണ്. എല്ലാ കാര്യങ്ങളും പ്ലാനിങ്ങിലൂടെ തന്നെ വൃശ്ചികം രാശിക്കാർ പൂർത്തിയാക്കും. വൃശ്ചികം രാശിക്കാർക്ക് ഇക്കാലയളവിൽ അവരുടെ ദീർഘകാല ആഗ്രഹങ്ങൾ സഫലമാകും.

മേടം

മേടം രാശിക്കാരുടെ കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം കൈവരുന്ന സമയമാണിത്. സാമ്പത്തികമായും മേടം രാശിക്കാർക്ക് വളരെ അധികം വിജയങ്ങൾ കൈവരും. വളരെ പെട്ടെന്ന് മേടം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സമൂഹത്തിൽ ഇവരുടെ പ്രശസ്തി വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലങ്ങൾ കൈവരുന്ന കാലമാണ്. എല്ലാ വിധത്തിലും അവർ വിജയിക്കും.

കുറിപ്പ്: ഈ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ മതവിശ്വാസങ്ങളെയും, ജ്യോതിഷ പ്രവചനങ്ങളെയും മാത്രം അടിസ്ഥാന അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യപ്രകാരം.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് നൽകിയിരിക്കുന്നത്..ടിവി9 മലയാളം ഇത് സ്ഥിരീകരിച്ചിട്ടില്ല.

English Summary

Malayalam Astrology Predictions. Lakshmi Narayana Rajayogam gives wealth and benefits for Thulam Vrischikam Medam Zodiac Signs. Here we discussing the Full Predictions of Lakshmi Naryana Raja Yoga.

 

Loading...
Unable to load recommendations.
Follow Us
Related Stories
Mercury Transit: സെപ്റ്റംബർ അവസാനം ബുധൻ സംക്രമിക്കുന്നു; തുലാം ഉൾപ്പെടെ നാല് രാശികൾക്ക് തൊഴിൽ വളർച്ച, വരുമാനം വർദ്ധിക്കും
Horoscope Malayalam: മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ഒക്കെ നടക്കും ; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Ganesh Chaturthi 2026: വിനായക ചതുർത്ഥി ആഘോഷങ്ങൾ; പത്ത് ദിവസത്തെ ചടങ്ങുകളും പ്രധാനപ്പെട്ട തീയതികളും അറിയാം
Venus Transit 2026: സെപ്റ്റംബർ 11ന് ചോതി നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നു; മിഥുനം ഉൾപ്പെടെ 4 രാശികൾക്ക് ഇനിയങ്ങോട്ട് വിജയം മാത്രം
Astrology Malayalam: ഒക്ടോബർ അവസാനം, ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി ഈ രാശിക്കാർക്ക് നേട്ടം
Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം നേടാന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാലോ? ഈ മന്ത്രങ്ങള്‍ ഉരുവിട്ടോളൂ
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ