Mars Transit 2026: തുലാം ഉൾപ്പെടെ രാശികളുടെ ദുരിതം അവസാനിക്കുന്നു; ചൊവ്വ കർക്കിടകം രാശിയിൽ സംക്രമിക്കുന്നു

Mars Transit 2026:ചൊവ്വ 45 ദിവസം വരെ ഒരു രാശിയിലാണ് വസിക്കുക. മാത്രമല്ല മേടം, ഇടവം എന്നിവയുടെ അധിപൻ ആവുകയും ചെയ്യുന്നു. നിലവിൽ ചൊവ്വ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 18ന് ചൊവ്വ കർക്കടകത്തിലേക്ക് പ്രവേശിക്കുന്നു. ചൊവ്വ കർക്കിടകം രാശിയിൽ പ്രവേശിച്ചാൽ അത് നീചഭംഗരാജയോഗം സൃഷ്ടിക്കുന്നു. ഇത് എല്ലാ രാശികളുടെയും ജീവിതത്തിൽ സ്വാധീനിക്കും എങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടങ്ങൾക്കും.........

Mars Transit 2026: തുലാം ഉൾപ്പെടെ രാശികളുടെ ദുരിതം അവസാനിക്കുന്നു; ചൊവ്വ കർക്കിടകം രാശിയിൽ സംക്രമിക്കുന്നു

Mars Transit

Published: 

07 Sep 2026 | 08:48 AM

ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ധൈര്യം, വീര്യം, ശക്തി എന്നിവയുടെ ഘടകമാണ് ചൊവ്വ. ചൊവ്വ 45 ദിവസം വരെ ഒരു രാശിയിലാണ് വസിക്കുക. മാത്രമല്ല മേടം, ഇടവം എന്നിവയുടെ അധിപൻ ആവുകയും ചെയ്യുന്നു. നിലവിൽ ചൊവ്വ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 18ന് ചൊവ്വ കർക്കടകത്തിലേക്ക് പ്രവേശിക്കുന്നു. ചൊവ്വ കർക്കിടകം രാശിയിൽ പ്രവേശിച്ചാൽ അത് നീചഭംഗരാജയോഗം സൃഷ്ടിക്കുന്നു. ഇത് എല്ലാ രാശികളുടെയും ജീവിതത്തിൽ സ്വാധീനിക്കും എങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

തുലാം

തുലാം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം മൂലം ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും ഉള്ള വാതിൽ തുറക്കും. ഇതുവരെ എന്തെങ്കിലും പ്രശ്നങ്ങൾ ജോലിയിൽ നേരിട്ടിരുന്നുവെങ്കിൽ അവയിൽ നിന്നും മോചനം ലഭിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതാകും. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. ആത്മവിശ്വാസം വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും ഒരു പുതിയ കാഴ്ചപ്പാടുകൾ വന്നുചേരും.

ALSO READ:അനാവശ്യമായി റിസ്ക് എടുക്കരുത്, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം

കുംഭം

ചൊവ്വ കുംഭം രാശിയുടെ ആറാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇത് ആ രാശിക്കാർക്ക് കരിയറിലും ജോലിയിലും നല്ല പുരോഗതിക്ക് കാരണമാകും. ജോലിസ്ഥലത്ത് ഉയർന്ന അധികാരികളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഇതുമൂലം പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തികമായി കാര്യങ്ങൾ വളരെ നല്ലതായിരിക്കും ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ സാധിക്കും നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഈ സമയത്ത് അത് നിങ്ങൾക്ക് നല്ലതായിരിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം പിടുത്തത്തിൽ ഒരു തീരുമാനങ്ങളും എടുക്കരുത്.

ഇടവം

ചൊവ്വ ഇടവം രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇത് ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും വളരെ കാലമായി നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കും കിടക്കുന്നുണ്ടെങ്കിൽ ഈ കാലയളവിൽ അത് തിരികെ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ പണം നേടാനുള്ള സാധ്യത കാണുന്നു.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷപരമായ കണക്ക് കൂട്ടലുകളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

In astrology, Mars is considered the ruler of the planets. Mars is the element of courage, strength, and power. Mars stays in a sign for up to 45 days. It is also the ruler of Aries and Taurus. Currently, Mars is moving in the sign of Gemini. In this situation, Mars enters Cancer on September 18.

Loading...
Unable to load recommendations.
Follow Us
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി