AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Horoscope Malayalam: അനാവശ്യമായി റിസ്ക് എടുക്കരുത്, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on september 7:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷ ഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 മാഡം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നീ നിലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്.

Horoscope Malayalam: അനാവശ്യമായി റിസ്ക് എടുക്കരുത്, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On September 7Image Credit source: Getty Images
Ashli C
Ashli C | Updated On: 07 Sep 2026 | 06:54 AM

ഇന്ന് സെപ്റ്റംബർ 7 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷ ഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 മാഡം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നീ നിലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ സാധ്യതയില്ല, സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ച് എല്ലാകാര്യങ്ങളും ചെയ്യുക.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ALSO READ:അനാവശ്യമായി റിസ്ക് എടുക്കരുത്, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകാം. തീരുമാനങ്ങൾ സൂക്ഷിച്ചു മാത്രം എടുക്കുക.

ചിങ്ങം

നല്ല ചിന്തകൾ മാത്രം മനസ്സിൽ സൂക്ഷിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു മേഖലകളിൽ ഇന്നത്തെ ദിവസം ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി

അനാവശ്യമായി ദേഷ്യം കാണിക്കരുത്. ഏത് പ്രശ്നവും ചിരിച്ചു നേരിടുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാവില്ല സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് നിങ്ങളുടെ പ്രയത്നത്തിനുള്ള ഫലം ലഭിക്കും. ക്ഷമയുടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ധനു

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും കാര്യങ്ങൾ ചെയ്യുക.

മകരം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റു കാര്യങ്ങളെ ഇന്നത്തെ ദിവസം ചെറിയ ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യത. ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Monday, September 7. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs from Virgo to Pisces, and things that may happen in the areas of health, wealth, career, marriage, family, etc.

Follow Us