Today’s Horoscope: നിങ്ങളെ നശിപ്പിക്കുന്നവരുമായുള്ള കൂട്ട് ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope on February 27:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലമറിയാം....

Todays Horoscope: നിങ്ങളെ നശിപ്പിക്കുന്നവരുമായുള്ള കൂട്ട് ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Horoscope (2)

Updated On: 

27 Feb 2026 | 07:19 AM

ഇന്ന് ഫെബ്രുവരി 27 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലമറിയാം.

മേടം: ആരോഗ്യത്തിന് ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ഇടവം: ആരോഗ്യസ്ഥിതി നല്ലതായിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

മിഥുനം: ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സമാധാനമുണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: പൊതുവിൽ ദിവസം നല്ലതായി പോകും. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ പൂർത്തിയാക്കുക.

ചിങ്ങം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ വിഷമതകളും തടസ്സങ്ങളും നേരിട്ടേക്കാം.

കന്നി: തൊഴിൽ രംഗത്ത് കഠിനാധ്വാനഫലം കാണാം. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

തുലാം: കുടുംബത്തിൽ വലിയ വിഷമതകൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: പൊതുവിൽ ദിവസം നല്ലതായി പോകും. ക്ഷമയോടെ ചിന്തിച്ചു മാത്രം ഓരോ കാര്യങ്ങളും ചെയ്തു തീർക്കുക.

ധനു: ആരോഗ്യ കാര്യത്തിലും കുടുംബത്തിലെ അന്തരീക്ഷത്തിലും സമാധാനവും സന്തോഷവും ലഭിക്കും. മറ്റുകാര്യങ്ങളെ തടസ്സങ്ങൾ നേരിടാൻ സാധ്യത.

മകരം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കുംഭം: കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായിരിക്കും.

മീനം: കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായി പോകും.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ