Today’s Horoscope: അനാവശ്യ ഭയങ്ങൾ ഒഴിവാക്കി ഇന്നിൽ ജീവിക്കുക; 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope on March 10: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്...

Todays Horoscope: അനാവശ്യ ഭയങ്ങൾ ഒഴിവാക്കി ഇന്നിൽ ജീവിക്കുക; 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Todays Horoscope

Updated On: 

02 Mar 2026 | 07:15 AM

ഇന്ന് മാർച്ച് 2 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: സാമ്പത്തികമായും കുടുംബത്തിലും നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ഇടവം: ആരോഗ്യത്തിന് നല്ല ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കും സാധ്യതയില്ല.

മിഥുനം: സാമ്പത്തികമായും തൊഴിൽ രംഗത്തും ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: തൊഴിൽ രംഗത്തും കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റ് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ചിങ്ങം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിടാൻ സാധ്യത.

തുലാം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

വൃശ്ചികം: തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങൾ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

ധനു: തൊഴിലിടത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത വേണം. മറ്റുകാര്യങ്ങളിൽ വലിയ വിഷമങ്ങൾക്കും തടസ്സങ്ങൾക്കും സാധ്യതയില്ല.

മകരം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

കുംഭം: പൊതുവിൽ എല്ലാകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുക.

മീനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ