Today’s Horoscope: അമിത കോപം നിയന്ത്രിക്കുക, ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Innathe Rashiphalam: തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. അനാവശ്യമായി പണം...

Todays Horoscope: അമിത കോപം നിയന്ത്രിക്കുക, ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Astrology Malayalam 2026

Updated On: 

04 Dec 2025 | 07:53 AM

വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ
സമ്പൂർണ്ണ നക്ഷത്രഫലം.

മേടം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് തങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും വിവാഹജീവിതത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.

ഇടവം: തൊഴിൽ രംഗത്ത് ഞങ്ങളുടെ പരിശ്രമങ്ങൾ ഫലം കാണും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. പടം ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ ലാഭം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ കേന്ദ്രീകരിക്കുക.

മിഥുനം: തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

കർക്കിടകം: കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി അത്ര പൊരുത്തത്തിൽ ആയിരിക്കില്ല. പണം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടം സാധ്യത. തൊഴിലു ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

ചിങ്ങം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക

കന്നി: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ഇന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ചെയ്യുന്ന കാര്യങ്ങളിൽ നല്ല ജാഗ്രത പാലിക്കുക. കുടുംബത്തിലും വിവാഹജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.

തുലാം: പങ്കാളിയുമായി ഇന്ന് നല്ല പൊരുത്തത്തിൽ ആയിരിക്കും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.

വൃശ്ചികം: ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക . കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

ധനു : പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. സാമ്പത്തിക നഷ്ടങ്ങൾക്കും സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മകരം : അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി വലിയ തർക്കങ്ങൾ ഉണ്ടാകില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

കുംഭം : അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ബിസിനസുകാർക്ക് ലാഭം . കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത . തൊഴിൽ രംഗത്ത് എന്ത് കാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക
. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മീനം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. പണം ചിലവഴിക്കുമ്പോൾ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക. പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും . കുടുംബത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌