AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope : അനാവശ്യ ചിന്തകൾ പിടിമുറുക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on March 15: പൊതുവിൽ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങളെ സമീപിക്കുക...

Today’s Horoscope : അനാവശ്യ ചിന്തകൾ പിടിമുറുക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope (3)
Ashli C
Ashli C | Updated On: 18 Mar 2026 | 09:39 AM

ഇന്ന് മാർച്ച് 15 ഞായറാഴ്ച. ഇവിടെ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനകളാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നൽകിയിരിക്കുന്നത്.ഈ രാശിക്കാർ നേരിടേണ്ടി വരുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മേടം: പൊതുവിൽ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങളെ സമീപിക്കുക.

ഇടവം : എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിടുന്നതായി അനുഭവപ്പെടും. എന്നിരുന്നാലും മനോധൈര്യം ഇല്ലാതെ കാര്യങ്ങളെ സമീപിക്കുക.

മിഥുനം: ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾ കാണുന്നില്ല.

കർക്കിടകം: തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ചിങ്ങം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

കന്നി: ആരോഗ്യപരമായും തൊഴിൽ രംഗത്തും സമാധാനവും നേട്ടവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

തുലാം: ആരോഗ്യത്തിൽ നേട്ടം ഉണ്ടാകും. മറ്റ് കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം: പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. മനസ്സാന്നിധ്യം കൈവിടാതെ കാര്യങ്ങളെ സമീപിക്കുക.

ധനു: ആരോഗ്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയില്ല . മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുഭം: ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സമാധാനം ഉണ്ടാകും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം.

മീനം: പൊതുവിൽ നല്ല ദിവസമായിരിക്കും. എന്നിരുന്നാലും ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

Follow Us