ഐപിഎൽ 2026
പാണ്ഡ്യയെ തരണമെങ്കില്‍ ദുബെയെ മാത്രം പോരാ! മുംബൈ ചെന്നൈയോട് ആവശ്യപ്പെടുന്നത് മറ്റൊരു താരത്തെയും?
Hardik Pandya Trade Rumors: ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി താരം ട്രേഡ് നീക്കത്തിലൂടെ ടീം വിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങി നിരവധി ഫ്രാഞ്ചൈസികൾ ഹാർദിക്കിനായുള്ള ട്രേഡ് നീക്കത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Rohit Sharma: ഹിറ്റ്മാന്‍ റിട്ടേണ്‍സ്! രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായേക്കും
Mumbai Indians: മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി: മലിംഗയടക്കം മൂന്ന് പരിശീലകർ പുറത്തേക്ക്
2.1 ബില്യൺ ഡോളർ മൂല്യം! അമേരിക്കൻ ഭീമന്മാരെയും വീഴ്ത്തി മുംബൈ ഇന്ത്യൻസ്
MS Dhoni: ഡിസംബറിന് മുൻപ് തീരുമാനം! ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? മനസ് തുറന്ന് എംഎസ് ധോണി
Mumbai Indians : ശനിയുടെ അപഹാരം മാറുമോ! കീറോൺ പൊള്ളാർഡ് മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലകൻ
IPL 2027: പണിപറ്റിച്ച് ഗാംഗുലി! യുവരാജിനെയും ചാമിന്ദ വാസിനെയും കൂടെകൂട്ടി, ഒപ്പം അമിത് മിശ്രയും; ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടും കല്‍പിച്ച്
IPL 2027: ചെന്നൈയല്ല; ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കുന്നത് മറ്റൊരു ഫ്രാഞ്ചെസി? സാധ്യതകള്‍ വ്യക്തമാക്കി മുന്‍താരം
Delhi Capitals: ഡൽഹി ക്യാപിറ്റൽസിൽ വമ്പൻ അഴിച്ചുപണി; ഗാംഗുലി മുഖ്യ പരിശീലകൻ, മുൻ പരിശീലകർ പുറത്തേക്ക്
ഐപിഎൽ 2026 പോയൻ്റ് പട്ടിക
See More| 2 | Shubman Gill | 732 | |
| 3 | Sai Sudharsan | 722 | |
| 4 | Virat Kohli | 675 | |
| 5 | Heinrich Klaasen | 624 |
| 2 | Bhuvneshwar Kumar | 28 | |
| 3 | Jofra Archer | 25 | |
| 4 | Rashid Khan | 21 | |
| 5 | Anshul Kamboj | 21 |
| 2 | Josh Hazlewood | 4/12 | |
| 3 | Akeal Hosein | 4/17 | |
| 4 | Jamie Overton | 4/18 | |
| 5 | Bhuvneshwar Kumar | 4/23 |
ബിസിസിഐ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വൻ്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2026-ലെ ഐപിഎൽ മത്സരങ്ങൾക്ക് മാർച്ച് 28ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകും. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം,ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം,നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്,ബർസപര ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി,വാങ്കഡെ സ്റ്റേഡിയം, മുംബൈ,ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ, തുടങ്ങിയ വിവിധയിടങ്ങളിലാണ് മാച്ചുകൾ
എല്ലാ വർഷവും രാജ്യത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് വിവിധ ഫ്രാഞ്ചൈസികളെ രൂപീകരിച്ച് പത്ത് ടീമുകളാണ് നിലവിൽ ഐപിഎല്ലിൻ്റെ ഭാഗമായിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്. ഈ ടീമുകൾക്ക് പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർജെയ്ൻ്റ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ഐപിഎല്ലിൻ്റെ ഭാഗമായിട്ടുണ്ട്.മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. ഇരു ടീമും അഞ്ച് തവണയാണ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.
1. 2025-ലെ ഐപിഎൽ കിരീടം നേടിയ ടീം ?
2 . ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ടീം ?
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്
3 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം ?
വിരാട് കോഹ്ലി ( റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)
4 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ?
യുസ്‌വേന്ദ്ര ചഹൽ ( നിലവിൽ പഞ്ചാബ് താരം)
5 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ?