Today’s Horoscope Malayalam: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, മാനസിക സംഘർഷങ്ങൾക്ക് സാധ്യത! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope Malayalam: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ക്ഷമയോടെ...
ഇന്ന് നവംബർ 30 ഞായറാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ഗുണവും ദോഷകരവുമായ കാര്യങ്ങളുടെ സൂചനയാണ് ഇവിടെ നൽകിയിരിക്കുന്നത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.
മേടം: വൈകാരികമായി തീരുമാനങ്ങൾ എടുക്കരുത്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ മനസമാധാനം ഉണ്ടാകും. പങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനഫലം കാണും. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക.
ഇടവം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. നല്ല ലാഭം കൊയ്യാം. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.
മിഥുനം: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായി നല്ല സമയം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനം ലഭിക്കും.
കർക്കിടകം: പല കാര്യങ്ങളിൽ മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യത. പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും. എന്നാൽ കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാക്കാൻ സാധ്യത. ചിലവുകൾ വർദ്ധിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിന് സാധ്യത. തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാകും.
ചിങ്ങം : സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ക്ഷമയോടെ സംസാരിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക.. ഉറ്റവരുമായി കലഹങ്ങളിൽ നിന്നും മാറുവാൻ ശ്രമിക്കുക.
കന്നി: ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായി ചെറിയ കലഹങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് പുരോഗതി. ആരോഗ്യം നല്ലതായിരിക്കും.
തുലാം: കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും മറ്റു പല കാര്യങ്ങളിലും മാനസികമായ അസ്വസ്ഥതകൾ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ചിലവുകൾ വർധിക്കാൻ സാധ്യത.
വൃശ്ചികം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ഉണ്ടാകും. ചെയ്ത കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. കുടുംബത്തിൽ സമാധാനം. പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ധനു: പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടുക. ചിലവുകൾ വർധിക്കാൻ സാധ്യത. ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യത്തിലും പൊതുവിൽ സമാധാനം ഉണ്ടാകും.
മകരം: സമ്മിശ്രമായ ദിവസമായിരിക്കും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യത്തിൽ ജാഗ്രത. ഏതൊരു സാഹചര്യത്തോടെയും ക്ഷമയോടെ നേരിടുക.
കുംഭം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ജാഗ്രതയോടെ ചെയ്യുക. ഇഷ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.
മീനം: മീനം രാശിക്കാർ ആരോഗ്യകാലത്തിൽ ശ്രദ്ധ പുലർത്തുക. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)