India vs Netherlands Women’s T20 WC Live Score: പാകിസ്ഥാനെ തീര്‍ത്തു, ഇനി ഡച്ച് വധം! ഇന്ത്യന്‍ പെണ്‍പട ഇന്നിറങ്ങുന്നു
India vs Netherlands, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. വൈകിട്ട് ഏഴു മണിക്ക് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ലീഡ്‌സിലാണ് മത്സരം.
വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. വൈകിട്ട് ഏഴു മണിക്ക് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ലീഡ്‌സിലാണ് മത്സരം. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ ആധികാരിക ജയമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. പാകിസ്ഥാന്റെ പോരാട്ടം 17 ഓവറില്‍ 106 റണ്‍സിന് അവസാനിച്ചു. ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.
English Summary
India aims for their second consecutive win in the Women’s T20 World Cup today. They will face the Netherlands in Leeds, with the match starting at 7:00 PM. India comes into this game after a strong 64-run victory against Pakistan. Meanwhile, the Netherlands is considered a relatively weaker opponent for this clash.