Smriti Madhana Wedding: സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെ ബന്ധുവിന് ഹൃദയാഘാതം; ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

Heart Attack In Smriti Mandhana Wedding Ceremony: സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെ ബന്ധുവിന് ഹൃദയാഘാതം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ടിവി9 മറാഠി റിപ്പോർട്ട് ചെയ്തു.

Smriti Madhana Wedding: സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെ ബന്ധുവിന് ഹൃദയാഘാതം; ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

സ്മൃതി മന്ദന

Published: 

23 Nov 2025 | 03:41 PM

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെ ബന്ധുവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും വിവാഹച്ചടങ്ങ് റദ്ദാക്കിയേക്കുമെന്നും സൂചനകളുണ്ട്. ടിവി9 മറാഠിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മറ്റ് വിവരങ്ങൾ വ്യക്തമല്ല.

ബോളിവുഡ് സംഗീതസംവിധായകൻ പലാഷ് മുഛലിനെയാണ് സ്മൃതി മന്ദന വിവാഹം കഴിക്കുന്നത്. രണ്ട് ദിവസമായി ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നുവരികയാണ്. ഇന്ന് (നവംബർ 23) വിവാഹച്ചടങ്ങുകൾ നടക്കുകയാണ്. ഈ വിവാഹച്ചടങ്ങുകൾക്കിടെ ബന്ധുവിന് ഹൃദയാഘാതമുണ്ടായെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് റിപ്പോർട്ട്. മന്ദനയും കുടുംബവും ബന്ധുവിനൊപ്പം ആശുപത്രിയിലാണെന്നും വിവാഹച്ചടങ്ങുകൾ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Updating…

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം