അന്തരാഷ്ട്ര വനിത ദിനം
International Women’s Day 2026: ചരിത്രം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍; ഇവരെ അറിയാമോ?
5 Iconic Women Who Changed the World History: ലോകത്തിന്റെ ചരിത്രം സൃഷ്ടിച്ചതില്‍ ഇന്ത്യക്കാരായ സ്ത്രീകളുടെ പങ്കും ഒട്ടും ചെറുതല്ല. വിവിധ മേഖലകളില്‍ വളരെ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ധാരാളം സ്ത്രീകള്‍ ഭാരതമണ്ണിലും പിറവിയെടുത്തിട്ടുണ്ട്. അതില്‍ പ്രഗത്ഭരായ അഞ്ച് പേരെ പരിചയപ്പെടാം.
- Shiji M K
- Updated on: Mar 8, 2026
- 09:11 am
International Women’s Day 2026: ആഘോഷിക്കാം, ആഹ്ളാദിക്കാം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
Women’s Day 2026 Celebration: നിരന്തര പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് മാര്‍ച്ച് എട്ടിന് വനിതാ ദിനം ആഘോഷിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിച്ചത്. ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂന്നിയാണ് ഐക്യരാഷ്ട്ര സഭ വനിതാ ദിനം ആഘോഷിക്കാറുള്ളത്.
- Shiji M K
- Updated on: Mar 8, 2026
- 06:09 am
International Women’s Day 2026: ക്രീസിലെ വനിതാ കരുത്ത്; ഇവര്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ തിളങ്ങിയ മലയാളി താരങ്ങള്‍
Kerala women cricketers who made it to India's national team: മിന്നു മണി, സജന സജീവന്‍, ആശാ ശോഭന എന്നീ മൂന്ന് മലയാളി താരങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെത്തിയത്. വനിതാ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഈ താരങ്ങളെക്കുറിച്ച് നോക്കാം.
- Jayadevan AM
- Updated on: Mar 7, 2026
- 19:10 pm