WMC GLOBAL CONFERENCE 2025 : ലോക മലയാളി കൗൺസിലിൻ്റെ 14-ാമത്തെ ആഗോള സമ്മേളനം ബാങ്കോക്കിൽ തുടക്കമായി

70 രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്കാരം, അഭിമാനം, ആഗോള മനോഭാവം എന്നിവയുടെ ഒരു ആഘോഷമായിരിക്കും ഈ സമ്മേളനമെന്ന് ലോക മലയാളി കൗൺസിലിൻ്റെ സംഘാടകർ അറിയിച്ചു.

WMC GLOBAL CONFERENCE 2025 : ലോക മലയാളി കൗൺസിലിൻ്റെ 14-ാമത്തെ ആഗോള സമ്മേളനം ബാങ്കോക്കിൽ തുടക്കമായി

Wmc

Updated On: 

26 Jul 2025 | 07:25 PM

ബാങ്കോക്ക് : ലോക മലയാളി കൗൺസിവർഷത്തിൽ രണ്ട് തവണ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിന് ബാങ്കോക്കിൽ തുടക്കമായി. ബാങ്കോക്കിലെ റോയഓർക്കിഡ് ഷെറാട്ടഹോട്ടലിൽ വെച്ച് ജൂലൈ 25-ാം തീയതി വെള്ളിയാഴ്ചയാണ ആഗോള സമ്മേളനത്തിന് തുടക്കമായത്. 70 രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്കാരം, അഭിമാനം, ആഗോള മനോഭാവം എന്നിവയുടെ ഒരു ആഘോഷമായിരിക്കും ഈ സമ്മേളനമെന്ന് ലോക മലയാളി കൗൺസിലിൻ്റെ സംഘാടകർ അറിയിച്ചു.

സമ്മേളനത്തിനോട് അനുബന്ധിച്ച് ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെയും ഗ്ലോബജനറകൗൺസിലിന്റെയും പ്രധാനപ്പെട്ട മീറ്റിംഗുകളും പുതിയ ഗ്ലോബൽ ഓഫീസ് ബെയറർമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും സംഘടിപ്പിക്കും. WMCയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ സമ്മേളനമെന്ന് ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ പറഞ്ഞു.

ആഗോള മലയാളി സമൂഹത്തെ ഒരുമിപ്പിക്കാനും ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യം, സംസ്കാരം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കാനും WMC ഒരു ചാലകശക്തിയായി വർത്തിക്കുന്നുയെന്ന് ഗ്ലോബപ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ പറഞ്ഞു. മലയാളി സമൂഹത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കാനും പ്രതിനിധികൾക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനുമുള്ള ഒരു വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബട്രഷറർ ഷാജി മാത്യു പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്