Anaconda Viral Video: ആമസോൺ നദിയിൽ വമ്പൻ അനാകോണ്ട; എഐ വിഡിയോയെന്നും അല്ലെന്നും സോഷ്യൽ മീഡിയ
Anaconda In Amazon Video: ആമസോൺ നദിയിലെ വമ്പൻ അനാകോണ്ട എന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് എഐ വിഡിയോ ആണെന്നും അല്ലെന്നും സമൂഹമാധ്യമങ്ങളിൽ അവകാശവാദങ്ങളുയരുന്നുണ്ട്.
- TV9 Malayalam Desk
- Updated on: May 27, 2025
- 1:46 pm
ആയുവേദത്തിനായി പരിസ്ഥിതി സംരക്ഷണ സംരംഭവുമായി പതഞ്ജലി
പരിസ്ഥിതിക്കും സുസ്ഥിരതയ്ക്കുമുള്ള പതഞ്ജലിയുടെ സംരംഭങ്ങള് വര് ത്തമാനകാലത്തിന് മാത്രമല്ല, ഭാവിതലമുറയ്ക്കും പ്രയോജനകരമാണ്. ജൈവവൈവിധ്യം, പ്രകൃതി സന്തുലിതാവസ്ഥ, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ ശ്രമങ്ങൾ.
- TV9 Malayalam Desk
- Updated on: Mar 28, 2025
- 5:28 pm
എന്തുകൊണ്ടാണ് പതഞ്ജലി ഉൽപ്പന്നങ്ങൾ ജനപ്രിയമാകുന്നു? ആഗോളതലത്തിലുള്ള ആ വിശ്വാസത്തിൻ്റെ കാരണമിതാണ്
പതഞ്ജലിയുടെ ആയുർവേദ ഉൽപ്പന്നങ്ങൾ രാസ വിമുക്തമായതിനാൽ ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ചു. ബാബാ രാംദേവ് സ്ഥാപിച്ച കമ്പനിയുടെ ഹെർബൽ ഉൽപ്പന്നങ്ങൾ പൊതുജനക്ഷേമവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു. പതഞ്ജലി വിപണിയിൽ വന്നതുമുതൽ, അത് ജനങ്ങളുടെ പ്രിയങ്കരമായി മാറി
- TV9 Malayalam Desk
- Updated on: Mar 26, 2025
- 5:55 pm
Gowri Siji Mathews: ‘എക്സ്ക്ലൂസിവ് വിഡിയോ സബ്സ്ക്രൈബ് ചെയ്താൽ എന്താണ് കാണുക?’; വിശദീകരിച്ച് ഗൗരി സിജി മാത്യൂസ്
Gowri Siji Mathews Exclusive Videos: തൻ്റെ എക്സ്ക്ലൂസിവ് വിഡിയോ സബ്സ്ക്രൈബ് ചെയ്താൽ എന്താണ് കാണുകയെന്ന് വിശദീകരിച്ച് ഇൻസ്റ്റഗ്രാം മോഡൽ ഗൗരി സിജി മാത്യൂസ്. എക്സ്ക്ലൂസിവ് കണ്ടൻ്റുകൾ കാണണമെങ്കിൽ പണം നൽകണമെന്നും മോശമായ രീതിയിൽ ഇതുവരെ പണമുണ്ടാക്കിയിട്ടില്ലെന്നും ഗൗരി സിജി മാത്യൂസ് പറഞ്ഞു.
- TV9 Malayalam Desk
- Updated on: Jan 24, 2025
- 12:20 pm
പതിവായി തുളസിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം
പതിവായി തുളസിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം
- TV9 Malayalam Desk
- Updated on: Dec 5, 2024
- 4:40 pm
മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പഴങ്ങൾ കഴിക്കുന്നത് പതിവാക്കൂ
മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പഴങ്ങൾ കഴിക്കുന്നത് പതിവാക്കൂ
- TV9 Malayalam Desk
- Updated on: Dec 5, 2024
- 4:41 pm
Budhaditya Rajyog: ചന്ദ്ര രാശിയിൽ ശുഭകരമായ യോഗം, ഈ രാശിക്കാർക്ക് ഭാഗ്യത്തോടൊപ്പം ധാരാളം പണം
Malayalam Astrology: ചന്ദ്രൻ്റെ രാശികൂടിയായ കർക്കിടകത്തിൽ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുന്നത് വഴി ബുദ്ധാദിത്യ രാജ്യയോഗം രൂപം കൊള്ളും. ഇത് വഴി മൂന്ന് രാശിക്കാർക്ക് തങ്ങളുടെ ഭാഗ്യം തെളിയുന്ന സമയമാണിത്
- TV9 Malayalam Desk
- Updated on: Jul 18, 2024
- 11:05 am
Credit Card Bill Payment : ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെൻ്റ്; ആർബിഐ ഉത്തരവ് അനുസരിച്ചത് പേടിഎം മാത്രം
Credit Card Bill Payment Paytm : ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ ഉത്തരവ് അനുസരിച്ചത് പേടിഎം മാത്രം. ബിബിപിഎസിലേക്ക് മാറിയ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ പേടിഎം വഴി അടയ്ക്കാനാവും.
- TV9 Malayalam Desk
- Updated on: Jul 2, 2024
- 7:40 pm
Vastu Tips: വിവാഹത്തിന് കാലതാമസം, പുരോഗതി തടസ്സം? വീട്ടിലെ ഈ വസ്തുക്കളാകാം കാരണം
Malayalam Vastu Tips: പല വീടുകളിലും ഇത്തരത്തിൽ വർഷങ്ങൾ പഴക്കമുള്ള പൂട്ടുകൾ സൂക്ഷിച്ചിരിക്കുന്നത് കാണാം. ഇവ നിങ്ങളുടെ കരിയറിനെതിരാണ്. മാത്രമല്ല ഇവ നിങ്ങളുടെ പുരോഗതിയെ തടയുകയും ചെയ്യും.
- TV9 Malayalam Desk
- Updated on: Jun 21, 2024
- 6:15 pm
Budh Gochar 2024: 5 ദിവസത്തിന് ശേഷം ബുധൻ മിഥുന രാശിയിൽ ഇവരുടെ ഭാഗ്യം തെളിയും, വലിയ നേട്ടങ്ങൾ
Astrology Predictions in Malayalam : ഇടവം രാശിയിൽ സ്ഥിതി ചെയ്യുന്ന ബുധൻ ജൂൺ 14 രാത്രി 11:05 ന് മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ജൂൺ 29 വരെ ബുധൻ ഇവിടെ തുടരും.
- TV9 Malayalam Desk
- Updated on: Jun 10, 2024
- 6:42 am
Gajkesari Yog 2024: ഇടവത്തിൽ ഗജകേസരി യോഗം , ഈ രാശിക്കാർക്ക് സുവർണ്ണകാലം
Malayalam Astrology Predictions: മൂന്ന് രാശികൾക്ക് ഈ രാജയോഗം വളരെ ഗുണം ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.
- TV9 Malayalam Desk
- Updated on: Jun 7, 2024
- 6:47 am
Surya Gochar 2024: ഇവർക്ക് ജീവിതത്തിൽ വലിയ വിജയവും സാമ്പത്തിക നേട്ടവും കൈവരാം; സൂര്യൻ്റെ മിഥുന രാശിയിലേക്കുള്ള മാറ്റം അറിയാം
Malayalam Astrology Predictions: ജൂൺ 15 ന് ഉച്ചയ്ക്ക് 12:16-നാണ് സൂര്യ സംക്രമണം. ഇതുവഴി ചില രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. ചിലർ ഈ സമയത്ത് ജാഗ്രത പാലിക്കണം.
- TV9 Malayalam Desk
- Updated on: Jun 6, 2024
- 6:36 am