Kerala Gold Rate: തീരുവ പണി തന്നു, വീണ്ടും മുക്കാൽ ലക്ഷം കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക്…

Kerala Gold Rate: അമേരിക്കൻ പ്രസിഡന്റും യുഎസ് ഫെഡും തമ്മിലുള്ള ഭിന്നതയും തീരുവ യുദ്ധവുമെല്ലാം സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

Kerala Gold Rate: തീരുവ പണി തന്നു, വീണ്ടും മുക്കാൽ ലക്ഷം കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക്...

പ്രതീകാത്മക ചിത്രം

Updated On: 

27 Aug 2025 | 10:18 AM

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 75,120 രൂപയായി ഉയർന്നു. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 9150 രൂപയാണ് നൽകേണ്ടത്.

ഇതോടെ സംസ്ഥാനത്ത് സ്വർണവില വീണ്ടും മുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ ഓ​​ഗസ്റ്റ് എട്ടിനായിരുന്നു സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. 75,760 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. അടുത്ത പന്ത്രണ്ട് ദിവസത്തിനിടെയാണ് വില 2,300 രൂപയോളം കുറഞ്ഞത്.

അമേരിക്കൻ പ്രസിഡന്റും യുഎസ് ഫെഡും തമ്മിലുള്ള ഭിന്നതയും തീരുവ യുദ്ധവുമെല്ലാം സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശരാക്കുന്നതാണ് നിലവിലെ സാഹചര്യം.

ഓഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 – 74,320 രൂപ

ഓഗസ്റ്റ് 2 – 74,320 രൂപ

ഓഗസ്റ്റ് 3 – 74,320 രൂപ

ഓഗസ്റ്റ് 4 – 74,320 രൂപ

ഓഗസ്റ്റ് 5 – 74,960 രൂപ

ഓഗസ്റ്റ് 6 – 75,040 രൂപ

ഓഗസ്റ്റ് 7 – 75,200 രൂപ

ഓഗസ്റ്റ് 8 – 75,760 രൂപ

ഓഗസ്റ്റ് 9 – 75,560 രൂപ

ഓഗസ്റ്റ് 10 – 75,560 രൂപ

ഓഗസ്റ്റ് 11 – 75,000 രൂപ

ഓഗസ്റ്റ് 12 – 74,360 രൂപ

ഓഗസ്റ്റ് 13 – 74,360 രൂപ

ഓഗസ്റ്റ് 14 – 74,360 രൂപ

ഓഗസ്റ്റ് 15 – 74,240 രൂപ

ഓഗസ്റ്റ് 16 – 74,160 രൂപ

ഓഗസ്റ്റ് 17 – 74,160 രൂപ

ഓഗസ്റ്റ് 18 – 74,160 രൂപ

ഓഗസ്റ്റ് 19 – 73,880 രൂപ

ഓഗസ്റ്റ് 20 – 73,440 രൂപ

ഓഗസ്റ്റ് 21 – 73,840 രൂപ

ഓ​ഗസ്റ്റ് 22 – 73720 രൂപ

ഓ​ഗസ്റ്റ് 23 – 74520 രൂപ

ഓ​ഗസ്റ്റ് 24 – 74520 രൂപ

ഓ​ഗസ്റ്റ് 25- 74440 രൂപ

ഓ​ഗസ്റ്റ് 26 – 74840 രൂപ

ഓ​ഗസ്റ്റ് 27 – 75,120 രൂപ

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്