AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: വീണ്ടും കുതിച്ച് സ്വർണവില, ഇന്നത്തെ നിരക്ക് ഇങ്ങനെ…

Kerala Gold Rate Today: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും ആശ്വസിക്കാറായിട്ടില്ല എന്നാണ് നിലവിലത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

Kerala Gold Rate: വീണ്ടും കുതിച്ച് സ്വർണവില, ഇന്നത്തെ നിരക്ക് ഇങ്ങനെ…
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 30 Jul 2025 | 10:05 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 ആയി. ഒരു ​ഗ്രാം സ്വർണത്തിന് 9210 രൂപയാണ് ഇന്ന് നൽകേണ്ടി വരിക.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും ആശ്വസിക്കാറായിട്ടില്ല എന്നാണ് നിലവിലത്തെ സാഹചര്യം വ്യക്തമാക്കുന്നത്. ഇന്നലെ 73200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. വിവാഹ സീസൺ അടുക്കാറായതിനാൽ ഈ സമയത്തെ വില വർധനവ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ നിരവധി ഘടകങ്ങളാണ് സ്വർണ വില നിർണയിക്കുന്നത്. യുഎസ് ജപ്പാൻ വ്യാപാര കരാറും നിലവിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

ജൂലൈ മാസത്തെ ഒരു പവൻ സ്വർണത്തിന്റെ വില

ജൂലൈ 1- 72,160 രൂപ

ജൂലൈ 2- 72,520 രൂപ

ജൂലൈ 4- 72,400 രൂപ

ജൂലൈ 5- 72,480 രൂപ

ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 7- 72,080 രൂപ

ജൂലൈ 8- 72,480 രൂപ

ജൂലൈ 9- 72,000 രൂപ

ജൂലൈ 10- 72,160 രൂപ

ജൂലൈ 11- 72,600 രൂപ

ജൂലൈ 12- 73,120 രൂപ

ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 14- 73,240 രൂപ

ജൂലൈ 15- 73,160 രൂപ

ജൂലൈ 16- 72,800 രൂപ

ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ

ജൂലൈ 19- 73,360 രൂപ

ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 21- 73,440 രൂപ

ജൂലൈ 22- 74,280 രൂപ

ജൂലൈ 23- 75,040 രൂപ

ജൂലൈ 24- 74040 രൂപ

ജൂലൈ 25- 73,680 രൂപ

ജൂലൈ 26- 73,280 രൂപ

ജൂലൈ 27- 73,280 രൂപ

ജൂലൈ 28- 73280 രൂപ

ജൂലൈ 29- 73200 രൂപ

ജൂലൈ 30- 73,680 രൂപ

Follow Us