5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today: 80 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ KR-668 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today Karunya KR-668: ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും.

Kerala Lottery Result Today: 80 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ KR-668 ലോട്ടറി ഫലം പ്രഖ്യാപിച്ചു
kerala lottery
Follow Us
sarika-kp
Sarika KP | Published: 24 Aug 2024 16:00 PM

സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ KR-668 ലോട്ടറിയുടെ ( Karunya KR-668 lottery result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും. മൂന്നാം സമ്മാനം ‌1 ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരം ബേക്കറി ജങ്ഷനോട് ചേർന്നുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് സമ്മാനം ലഭിക്കുക. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനതുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ചാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ഇന്നത്തെ സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം: 80ലക്ഷം രൂപ
KH 579652 (മലപ്പുറം)

സമാശ്വാസ സമ്മാനം: 8,000 രൂപ
KA 579652,  KB 579652, KC 579652, KD 579652, KE 579652,  KF 579652, KG 579652, KJ 579652
KK 579652, KL 579652, KM 579652

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
KE 917459 (എറണാകുളം)

മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
KA 958177
KB 704788
KC 919475
KD 588932
KE 303090
KF 994252
KG 683571
KH 396667
KJ 598236
KK 325885
KL 399981
KM 388530

നാലാം സമ്മാനം: 5,000 രൂപ
0556 0915 1021 1412 1528 1686 1860 3304 3713 4716 5742 5930 6232 6804 8175 8590 9023 9317

അഞ്ചാം സമ്മാനം: 2,000 രൂപ
2516 2539 3284 3617 3906 6044 6350 6373 8093 8700

ആറാം സമ്മാനം: 1,000 രൂപ
0016 0703 1262 1625 2208 3336 3717 3795 4458 5302 5579 6668 8363 8921

ഏഴാം സമ്മാനം: 500 രൂപ
0189 0237 0243 0348 0393 0682 0696 0993 1029 1049 1126 1130 1185 1490 1590 1635 1719 1862 1921 2036 2311 2393 2413 2456 2503 2807 2905 3016 3140 3162 3238 3403 3431 3448 3515 3661 3734 3770 3810 3997 4007 4109 4254 4609 5058 5260 5290 5445 5565 5595 5605 5641 6085 6102 6117 6169 6191 6925 6954 7025 7123 7233 7278 7925 8097 8306 8441 8514 8673 8927 9026 9039 9109 9215 9403 9521 9820 9925 9957 9977

എട്ടാം സമ്മാനം: 100 രൂപ
0006  0013  0097  0104  0192  0454  0469  0757  0768  0813  0902  1027  1042  1131  1132  1189  1215  1285  1311  1346  1378  1441  1458  1513  1542  1592  1655  1710  1711  1811  1829  1863  2020  2044  2071  2122  2133  2180  2362  2388  2397  2399  2440  2462  2480  2506  2523  2594  2680  2690  2774  2886  3001  3132  3198  3381  3520  3523  3638  3682  3715  3876  3970  4102  4192  4327  4342  4461  4840  4863  4961  5182  5192  5194  5291  5324  5370  5451  5542  5629  5909  5986  6062  6171  6380  6588  6716  6783  7152  7444  7609  7926  8050  8125  8140  8217  8292  8305  8379  8411  8464  8542  8564  8618  8770  8817  8819  8879  9001  9197  9233  9303  9430  9433  9506  9512  9604  9643  9666  9903  9906  9960  9973  9992

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

Latest News