Delhi University Recruitment: ഉയർന്ന ശമ്പളത്തിൽ അധ്യാപക ജോലി; ഡൽഹി യൂണിവേഴ്സിറ്റിയിൽ അവസരം, അവസാന തീയതി

Delhi University Teaching Vacancy 2026: തസ്തിക അനുസരിച്ച് 57,700 മുതൽ 2,18,200 രൂപ വരെയാണ് ശമ്പളം ലഭിക്കുക. താല്പര്യമുള്ളവരും യോ​ഗ്യരുമായ ഉദ്യോ​ഗാർത്ഥികൾ ഏപ്രിൽ ആറിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഷോർട്ലിസ്റ്റ് ചെയ്യുന്നത്.

Delhi University Recruitment: ഉയർന്ന ശമ്പളത്തിൽ അധ്യാപക ജോലി; ഡൽഹി യൂണിവേഴ്സിറ്റിയിൽ അവസരം, അവസാന തീയതി

Delhi University Job Vacancy

Published: 

31 Mar 2026 | 11:23 AM

രാജ്യത്തെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡൽഹി യൂണിവേഴ്സിറ്റിയിൽ (DU) വിവിധ അധ്യാപക തസ്തികകളിൽ ഒഴിവുകൾ. മികച്ച ശമ്പളവും കരിയറും ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമാണിത്. വിവിധ മേഖലകളിലായി ആകെ 91 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റൻ്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള മികച്ച ശമ്പളമാണ് ലഭിക്കുക.

തസ്തിക അനുസരിച്ച് 57,700 മുതൽ 2,18,200 രൂപ വരെയാണ് ശമ്പളം ലഭിക്കുക. താല്പര്യമുള്ളവരും യോ​ഗ്യരുമായ ഉദ്യോ​ഗാർത്ഥികൾ ഏപ്രിൽ ആറിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 13 ഒഴിവുകൾ, അസോസിയേറ്റ് പ്രൊഫസർ & പ്രൊഫസർ തസ്തികയിൽ 27 ഒഴിവുകൾ, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 35 ഒഴിവുകൾ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 3 ഒഴിവുകൾ എന്നിങ്ങനെയാണ് ഒവിവുകളുടെ എണ്ണം.

ALSO READ: പരീക്ഷ കഴിഞ്ഞു, ഇനി റിസള്‍ട്ടിനായുള്ള കാത്തിരിപ്പ്; പ്ലസ് വണ്‍ ഫലപ്രഖ്യാപനം എന്ന്?

തെരഞ്ഞെടുപ്പ് പ്രക്രിയ

വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഷോർട്ലിസ്റ്റ് ചെയ്യുന്നത്.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവരെ സെമിനാർ / പ്രസന്റേഷൻ നടത്തേണ്ടതുണ്ട്.

അവസാന ഘട്ടത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ വ്യക്തിഗത ഇന്റർവ്യൂ പാസാകണം. അതിന് ശേഷം നിങ്ങളുടെ പ്രകടനം വിലയിരുത്തി അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ