Kozhikode IIM Job: പരീക്ഷയില്ല, അഭിമുഖം മാത്രം: പ്ലസ്ടു പാസായവർക്ക് കോഴിക്കോട് ഐഐഎമ്മിൽ ജോലി നേടാം

IIM Kozhikode Job Vacancy: എത്ര ഒഴിവുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. പരീക്ഷയുണ്ടായിരിക്കില്ല. അപേക്ഷയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തവരുമായി നടത്തുന്ന അഭിമുഖത്തിലൂടെയായിരിക്കും നിയമനം നടത്തുക. 28 വയസ്സ് വരെയാണ് ഉയർന്ന പ്രായ പരിധി.

Kozhikode IIM Job: പരീക്ഷയില്ല, അഭിമുഖം മാത്രം: പ്ലസ്ടു പാസായവർക്ക് കോഴിക്കോട് ഐഐഎമ്മിൽ ജോലി നേടാം

Iim Kozhikode

Updated On: 

20 Mar 2026 | 10:23 AM

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം) ൽ പ്ലസ് ടു പാസായവർക്ക് ജോലിക്ക് അവസരം. ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐഐഎമ്മിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിജ്ഞാപനം പരിശോധിക്കാം. നിലവിലെ ഒഴിവുകളിലേക്ക് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം.

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. എന്നാൽ എത്ര ഒഴിവുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. പരീക്ഷയുണ്ടായിരിക്കില്ല. അപേക്ഷയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തവരുമായി നടത്തുന്ന അഭിമുഖത്തിലൂടെയായിരിക്കും നിയമനം നടത്തുക.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷ; എല്‍ഒസി ഷെഡ്യൂള്‍ പുറത്ത്‌

തസ്തിക, യോഗ്യത, ശമ്പളം

ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. കമ്പ്യൂട്ടറിലും എംഎസ് ഓഫീസിലും അടിസ്ഥാന പരിജ്ഞാനമുണ്ടായിരിക്കണം.

ഇംഗ്ലീഷിലും ഹിന്ദിയിലും അറിവും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. 28 വയസ്സ് വരെയാണ് ഉയർന്ന പ്രായ പരിധി. 18,000 രൂപയാണ് ശമ്പളം. ഇപ്പോൾ കരാറിലാണ് നിയമനം. എന്നാൽ ഉദ്യോ​ഗാർത്ഥിയുടെ പ്രവർത്തിന് അനുസരിച്ച് കരാർ നീട്ടി നൽകുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ