Vacancy In Kerala Police: കേരളാ പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചോ? പെട്ടെന്ന് ആവട്ടെ, ഇനി ദിവസങ്ങൾ മാത്രം

Kerala Police Vacancy in Various Posts: സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി), ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി), സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് എന്നീ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Vacancy In Kerala Police: കേരളാ പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചോ? പെട്ടെന്ന് ആവട്ടെ, ഇനി ദിവസങ്ങൾ മാത്രം

കേരള പോലീസ്

Updated On: 

25 Jan 2025 | 08:32 AM

തിരുവനന്തപുരം: കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‍സി) വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 29 ആണ് അപേക്ഷ സമർപിക്കേണ്ട അവസാന തീയതി. സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി), ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി), സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് എന്നീ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തികകളും കാറ്റഗറി നമ്പരും

സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി) – 510/2024
ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി) – 508/2024
സിവിൽ പോലീസ് ഓഫീസർ – 740/2024
വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ – 582/2024
പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് – 583/2024

വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി) – 510/2024: https://www.keralapsc.gov.in/…/2024-12/noti-510-512-24.pdf

ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി) – 508/2024: https://www.keralapsc.gov.in/…/2024-12/noti-508-509-24.pdf

സിവിൽ പോലീസ് ഓഫീസർr (740/2024): https://www.keralapsc.gov.in/…/2025-01/noti-740-24.pdf

വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ (582/2024): ttps://www.keralapsc.gov.in/…/2025-01/noti-582-24.pdf

പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് – 583/2024: https://www.keralapsc.gov.in/…/2025-01/noti-583-24.pdf

യോഗ്യതയും മറ്റ് വിവരങ്ങളും

  • സിവിൽ പോലീസ് ഓഫീസർ

ശമ്പളം: 31,100-66,800 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
പ്രതീക്ഷിക്കുന്ന ഒഴിവുകൾ: തിരുവനന്തപുരം (എസ്എപി),പത്തനംതിട്ട (കെഎപി III), ഇടുക്കി (കെഎപി V), എറണാകുളം (കെഎപി I), തൃശൂർ (കെഎപി II), മലപ്പുറം (എംഎസ്പി), കാസർകോട് (കെഎപി IV)
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു
പ്രായപരിധി: ജനറൽ: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31, എക്സ് സർവീസ് മെൻ: 41 വരെ

  • വനിത പൊലീസ് കോൺസ്റ്റബിൾ (582/2024)

ശമ്പളം: 31,100-66,800 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
പ്രായപരിധി: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു

  • സബ് ഇൻസ്പെക്ടര്‍ ഓഫ് പൊലീസ് (കെഎസ്‍പി) (510/2024)

ശമ്പളം: 45,600-95,600 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത: ബിരുദം
പ്രായപരിധി: 20 -31 (ഓപ്പൺ മാർക്കറ്റ്), 36 (മിനസ്റ്റീരിയൽ), 36 (കോൺസ്റ്റബുലറി)

  • ആംഡ് പൊലീസ് സബ് ഇൻസ്പെക്ടര്‍ (ട്രെയിനി) (508/2024)

ശമ്പളം: 45,600-95,600 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത: ബിരുദം
പ്രായപരിധി: 20 -31 (ഓപ്പൺ മാർക്കറ്റ്), 36 (മിനസ്റ്റീരിയൽ), 36 (കോൺസ്റ്റബുലറി)

  • പൊലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലര്‍ വിംഗ് (583/2024)

ശമ്പളം: 31100-66800
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി പാസ്
പ്രായപരിധി: ജനറൽ: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31, എക്സ് സർവീസ് മെൻ: 41 വരെ

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ