Saiju Kurup: ‘എഞ്ചിനീയറിങ്ങ് പഠിക്കേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്, നമ്മൾ കരുതുന്ന പോലെയല്ല’; സൈജു കുറുപ്പ്

Actor Saiju Kurup On Engineering: സിനിമാ ജീവിതത്തെക്കുറിച്ചും എൻജിനീയറിങ് പഠനത്തെക്കുറിച്ചും സൈജു കുറുപ്പ് പറയുന്നതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എഞ്ചിനീയറിങ് പഠിച്ചത് ഒരു തെറ്റായിപ്പോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് നടൻ സൈജു കുറുപ്പ് വെളിപ്പെടുത്തിയത്. എഞ്ചിനീയറിങ്ങിൽ ഒരു സ്ട്രീമും എളുപ്പമല്ലെന്നും ഏതെടുത്താലും കഷ്ടപെടേണ്ടി വരുമെന്നുമാണ് സൈജു പറയുന്നത്.

Saiju Kurup: എഞ്ചിനീയറിങ്ങ് പഠിക്കേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്, നമ്മൾ കരുതുന്ന പോലെയല്ല; സൈജു കുറുപ്പ്

Saiju Kurup

Edited By: 

Arun Nair | Updated On: 23 Apr 2026 | 07:18 PM

മലയാളികളുടെ പ്രിയനടനാണ് സൈജു കുറുപ്പ് (Actor Saiju Kurup). സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ സൈജു കുറുപ്പ്, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3യുടെ വിജയ തിളക്കത്തിലാണ്. ജയസൂര്യ നായകനായെത്തിയ ഈ ചിത്രത്തിൽ ഓരോ കഥാപാത്രവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. അറക്കൽ അബുവായാണ് സൈജു കുറുപ്പ് ചിത്രത്തിൽ എത്തുന്നത്.

ഇപ്പോഴിതാ സൈജു കുറുപ്പ് തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും എൻജിനീയറിങ് പഠനത്തെക്കുറിച്ചും പറയുന്നതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എഞ്ചിനീയറിങ് പഠിച്ചത് ഒരു തെറ്റായിപ്പോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് നടൻ സൈജു കുറുപ്പ് വെളിപ്പെടുത്തിയത്. എഞ്ചിനീയറിങ്ങിൽ ഒരു സ്ട്രീമും എളുപ്പമല്ലെന്നും ഏതെടുത്താലും കഷ്ടപെടേണ്ടി വരുമെന്നുമാണ് സൈജു പറയുന്നത്.

ALSO READ: നല്ല ബുദ്ധിയുള്ളവരാ ഇപ്പോഴത്തെ ജനങ്ങൾ അവർ അറിഞ്ഞു പ്രവർത്തിച്ചോളും; സെലിബ്രിറ്റി സ്ഥാനാർത്ഥികളെ കുറിച്ച് പ്രിയങ്ക അനൂപ്

സൈജുവിൻ്റെ വാക്കുകൾ ഇങ്ങനെ

എഞ്ചിനീയറിങ്ങിൽ മൈനിങ് എന്തിനാണ് എടുത്തതെന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്. പറ്റിപ്പോയി എന്ന് ഞാൻ മനസ്സിലാക്കി. എഞ്ചിനീയറിങ്ങ് തന്നെ എടുത്തത് എന്തിനാണെന്ന് തോന്നിയിട്ടുണ്ട്. കാരണം അത്രയും പാടുള്ളതാണ് എഞ്ചിനീയറിങ്ങ്. അതിന് ഏത് സ്ട്രീമായാലും പാടാണ്.

എഞ്ചിനീയറിങ്ങിൽ ഈ സ്ട്രീം ഈസിയാണ് എന്നാൽ അത് പഠിക്കാം എന്നൊന്നും കരുതി ആരും പോകണ്ട. എല്ലാത്തിനും അതിൻ്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് അത്രയും താല്പര്യം ഉള്ളവർക്കെ അത് പഠിക്കാനും ആ ഫീൽഡിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് സൈജു കുറുപ്പ് പറഞ്ഞത്.

ഭരതനാട്യത്തിൽ സൈജു

 


 

 

 

Follow Us
Related Stories
Lakshmipriya: അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത് ഞാൻ തന്നെയാണ്, കാരണം ഇതാണ്!; ലക്ഷ്മിപ്രിയ
Actress Meena: “നടിയെന്ന അംഗീകാരം കിട്ടണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം”; മീന പറുയുന്നു
Madhav Suresh: മീഡിയ ലൈസൻസിം​ഗ് വരണം! അമ്മയിൽ നടന്മാർക്ക് സംരക്ഷണം ഇല്ല; മാധവ് സുരേഷ്
‘ഇവിടെ നിലപാടുകളില്‍ ഒട്ടും ഉറയ്ക്കാത്ത ചിലരുണ്ട്, തനിക്ക് മാത്രമേ വിവരമുള്ളൂവെന്നാണ് വിചാരം’; അഖില്‍ മാരാര്‍ക്കിട്ട് കൊട്ടി മല്ലിക സുകുമാരന്‍
Ansiba Hassan: വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ
Priyadarshan: ഈഗോയും വിരസതയും മാറി, വിവാഹജീവിതത്തിലെ പുനഃസമാഗമത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയദർശൻ
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്