Chatha Pacha OTT : മമ്മൂട്ടി കാമിയോ വേഷത്തിലെത്തി തകർത്ത ചത്ത പച്ച ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Chatha Pacha OTT Release Date & Platform : ചത്ത പച്ചയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മറ്റൊരു പ്ലാറ്റ്ഫോമാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Chatha Pacha OTT : മമ്മൂട്ടി കാമിയോ വേഷത്തിലെത്തി തകർത്ത ചത്ത പച്ച ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Chatha Pacha Ott

Updated On: 

12 Feb 2026 | 01:44 PM

മമ്മൂട്ടി കാമിയോ വേഷത്തിലെത്തി ശ്രദ്ധേയമായ ചിത്രമാണ് ചത്ത പച്ച. അർജുൻ അശോകൻ, റോഷൻ മാത്യൂ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ആക്ഷൻ കോമഡി ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കകയാണ്. ഈ വർഷത്തെ ആദ്യ ഹിറ്റെന്ന ഖ്യാതിയോടെയെത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം വമ്പൻ തുകയ്ക്ക് വിറ്റു പോയിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ കഴിഞ്ഞ ജനുവരി 22നാണ് ചത്ത പച്ച തിയറ്ററിൽ റിലീസായത്.

ചത്ത പച്ച ഒടിടി

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ചത്ത പച്ചയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു. എന്നാൽ ചത്ത പച്ചയുടെ ഡിജറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഒടിടി വമ്പന്മാരായ നെറ്റ്ഫ്ലികസാണ്. പത്ത് കോടിയിലേറെ രൂപയ്ക്ക് ഒടിടി ഡീൽ നടന്നുയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിൽ മമ്മൂട്ടിയും കൂടി എത്തുമ്പോൾ സിനിമയുടെ മാർക്കറ്റ് ഒന്നുംകൂടി വർധിച്ചു.

റീൽ വേൾഡ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്തും റിതേഷ് എസ് രാമകൃഷ്ണനും ചേർന്നാണ് ചത്ത പച്ച നിർമിച്ചിരിക്കുന്നത്. നവാഗതനായ അദ്വൈത് നായറാണ് ചിത്രം എഴുതി സംവിധാനം ചെയ്തിട്ടുള്ളത്. പ്രമുഖമായ WWE യുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ ശങ്കർ- എഹസാൻ ലോയിയാണ് ചിത്രത്തിന് സംഗീതം നൽകിട്ടുള്ളത്. അനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ