Ee Paradevanaho Song: തെറ്റിധരിക്കല്ലേ അത് പണ്ടത്തെ ഒരു ക്രിസ്തീയ ഭക്തി​ഗാനമാണ്… ദാസേട്ടന്റെ ആ ​ഗാനം വീണ്ടും ഹിറ്റായത് ഇങ്ങനെ

Ee Paradevanaho Goes Viral: പ്രകൃതി ഭംഗി തുളുമ്പുന്ന ദൃശ്യങ്ങൾ, യാത്രകൾ, ദേവാലയങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട റീൽസിലെ ബാക്ക്​ഗ്രൗണ്ട് ആയിട്ടാണ് ഈ മ്യൂസിക് ഉപയോഗിക്കുന്നത്. ക്രിസ്തീയ ഭക്തിഗാന ശാഖയിലെ ക്ലാസിക് കൃതികളെ പുതിയ രീതിയിലേക്ക് അവതരിപ്പിക്കുന്നത് ഗാനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ഗാനത്തിന്റെ ഇപ്പോഴത്തെ വിജയം.

Ee Paradevanaho Song: തെറ്റിധരിക്കല്ലേ അത് പണ്ടത്തെ ഒരു ക്രിസ്തീയ ഭക്തി​ഗാനമാണ്... ദാസേട്ടന്റെ ആ ​ഗാനം വീണ്ടും ഹിറ്റായത് ഇങ്ങനെ

Trending Song

Published: 

26 Mar 2026 | 09:44 PM

അടുത്തിടെയായി ക്ഷേത്രങ്ങളുടെ റീൽസിലും മറ്റും സ്ഥിരമായി കാണുന്ന ഒരു ഗാനമാണ് ഈ പരദേവനഹോ എന്നത്. എല്ലാവരും വിചാരിക്കുന്നതുപോലെ ഇതൊരു ഹിന്ദു ഭക്തിഗാനം അല്ല എന്നതാണ് സത്യം. വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഒരു ക്രിസ്തീയ ഭക്തിഗാനം ആണ് ഇത്. ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആലപിച്ച ഈ ഗാനത്തിന് മോഹൻ സിത്താരയാണ് ഈണം പകർന്നിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ഈ ഗാനം വീണ്ടും ശ്രദ്ധയിൽ വരാൻ കാരണം കാന്ത എന്ന പ്രശസ്തമായ മ്യൂസിക് ബാൻഡ് ആണ്. അവർ പുറത്തിറക്കിയ ഈ ഗാനത്തിന്റെ പുതിയ റീമിക്സ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഭക്തിയും ആധുനിക സംഗീതവും കോർത്തിണക്കിയ ഈ പതിപ്പ് ഇൻസ്റ്റഗ്രാമിൽ പല റീൽസുകളിലും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ദശകങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഗാനത്തിന് കാന്താ നൽകിയ പുതിയ താളവും സ്റ്റൈലും യുവതലമുറയെ അല്ലാതെ ആകർഷിച്ചിട്ടുണ്ട്. പ്രകൃതി ഭംഗി തുളുമ്പുന്ന ദൃശ്യങ്ങൾ, യാത്രകൾ, ദേവാലയങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട റീൽസിലെ ബാക്ക്​ഗ്രൗണ്ട് ആയിട്ടാണ് ഈ മ്യൂസിക് ഉപയോഗിക്കുന്നത്. ക്രിസ്തീയ ഭക്തിഗാന ശാഖയിലെ ക്ലാസിക് കൃതികളെ പുതിയ രീതിയിലേക്ക് അവതരിപ്പിക്കുന്നത് ഗാനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ഗാനത്തിന്റെ ഇപ്പോഴത്തെ വിജയം.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്