Sai Pallavi: എം.എസ്. സുബ്ബലക്ഷ്മി ബയോപിക്കിൽ സായി പല്ലവി?

Sai Pallavi: പ്രശസ്ത നിർമ്മാണ കമ്പനിയായ ഗീത ആർട്സ് ആണ് ഈ ബയോപിക് നിർമ്മിക്കാൻ ഒരുങ്ങുന്നത്. 'ജേഴ്സി' ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്ന്ച് എന്നും വാർത്തകൾ എത്തുന്നുണ്ട്...

Sai Pallavi: എം.എസ്. സുബ്ബലക്ഷ്മി ബയോപിക്കിൽ സായി പല്ലവി?

Sai pallavi ( Image - facebook)

Published: 

16 Dec 2025 | 03:08 PM

കർണാടക സംഗീത ഇതിഹാസം എം എസ് സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാക്കുമ്പോൾ അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സായി പല്ലവിയെ എന്ന് റിപ്പോർട്ട്. പ്രശസ്ത നിർമ്മാണ കമ്പനിയായ ഗീത ആർട്സ് ആണ് ഈ ബയോപിക് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ‘ജേഴ്സി’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്ന്ച് എന്നും വാർത്തകൾ എത്തുന്നുണ്ട്.

എങ്കിലും, പദ്ധതിയെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. സ്വാഭാവികമായ അഭിനയശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട സായി പല്ലവി, സംഗീതത്തിന്റെയും ആത്മീയതയുടെയും സമ്മിശ്രഭാവങ്ങൾ ആവശ്യമുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ നായികയായിരിക്കുമെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്.

നിലവിൽ ‘രാമായണം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കിലാണ് താരം. ഭാരതരത്‌ന ലഭിച്ച ആദ്യ സംഗീതജ്ഞ, യുഎൻ പൊതുസഭയിൽ പാടിയ ആദ്യ ഇന്ത്യക്കാരി, രാമോൺ മാഗ്‌സസെ പുരസ്‌കാര ജേതാവ് എന്നീ നിലകളിൽ ഇന്ത്യൻ സാംസ്കാരിക ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എം.എസ്. സുബ്ബലക്ഷ്മി. അവരുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും ആരാധകരും കാണുന്നത്. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്
Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷ്മിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്
Vinay Forrt: മോഹിനിയാട്ടം മുതൽ അവറാച്ചൻ ആന്റ് സൺസ് വരെ! ഹിറ്റ് സിനിമകളിൽ വിനയ് ഫോർട്ടിന്റെ വിളയാട്ടം
Bethleheme Kudumba Unit Movie: എന്നാ ഒരു ബ്രില്യൻസാ… ബേത്ലഹേം കുടുംബയൂണിറ്റ് സംവിധായകന് കയ്യടിച്ച് സോഷ്യൽ മീഡിയ
Bethleheme Kudumba Unit: ഇതാണോ റഫറൻസ് ബുക്ക് ഓഫ് ദ ഇയർ! BKU അ‌രിച്ചുപെറുക്കി ഒടിടി കാഴ്ചക്കാർ
Dileep: എന്റെ അമ്മക്ക് ഒന്നും ഓർമ്മയില്ല അതുകൊണ്ട്..; ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പിന്നിലെ സ്നേഹ കഥയെ കുറിച്ച് ദിലീപും കാവ്യയും
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ