Kitchen Tips: കത്തിയിലെ തുരുമ്പ് മാറ്റാൻ ഉരുളക്കിഴങ്ങോ? ഈ തന്ത്രങ്ങൾ നിങ്ങൾക്കറിയാമോ
How To Remove Rust From Knife: തുരുമ്പെടുത്ത കത്തി ഒന്നെങ്കിൽ കളയുകയോ പിന്നീട് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ രീതി. ചിലർ വിലകൂടിയ ക്ലീനിംഗ് ഏജന്റുകൾ വാങ്ങി ഇവയിലെ തുരുമ്പ് കളയാനും ശ്രമിക്കാറുണ്ട്. തുരുമ്പെടുത്ത കത്തി ഉപയോഗിച്ച് പച്ചക്കറികളോ ആഹാരസാധനങ്ങളോ മുറിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കത്തിയിലെ തുരുമ്പ് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. അതിനുള്ള എളുപ്പവഴികൾ എന്താണെന്ന് നമുക്ക് നോക്കിയാലോ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us