TVK Vijay: വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തിറങ്ങണം എങ്കിലേ വല്ലതും നടക്കൂ..! അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

TVK Vijay and Trisha Controversy: മുതിർന്നവർ പറയുന്നത് കേൾക്കണം നിർഭാഗ്യമാണെന്ന് പറയട്ടെ വിജയിക്കിതൊന്നും സാധിക്കില്ല, കാരണം പുറത്തിറങ്ങിയാൽ മാത്രമേ ഇതൊക്കെ സാധിക്കുകയുള്ളൂ...

TVK Vijay: വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തിറങ്ങണം എങ്കിലേ വല്ലതും നടക്കൂ..! അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

Tvk Vijay (3)

Published: 

15 Feb 2026 | 12:11 PM

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിക്കും നടി തൃഷയ്ക്കും നേരെ അധിക്ഷേപ പരാമർശങ്ങളുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്ത്. തമിഴ്നാട്ടിൽ എന്തെങ്കിലും സാധ്യമാക്കണമെങ്കിൽ വിജയ് ആദ്യം ത്രിഷയെ വിട്ട് പുറത്തേക്കിറങ്ങി വരണമെന്നാണ് അധിക്ഷേപം നടത്തിയത്. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന് സേലം റാലിയിൽ വച്ചുള്ള വിജയുടെ പ്രസംഗം ആണ് നൈനാർ നാഗേന്ദ്രനെ ചൊടിപ്പിച്ചത്.

രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ വിജയ് ആദ്യം വീട്ടിൽ നിന്നും പുറത്തിറങ്ങണം അതിന് ആദ്യം തൃഷയെ വിട്ട് പുറത്തേക്ക് വരണം. മുതിർന്നവർ പറയുന്നത് കേൾക്കണം നിർഭാഗ്യമാണെന്ന് പറയട്ടെ വിജയിക്കിതൊന്നും സാധിക്കില്ല, കാരണം പുറത്തിറങ്ങിയാൽ മാത്രമേ ഇതൊക്കെ സാധിക്കുകയുള്ളൂ. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനത്തെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണം.

മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ സാധിക്കാത്ത ഒരാൾക്ക് ആകാശത്തു കയറി വൈകുണ്ഡത്തിൽ പോകാൻ സാധിക്കുമോ എന്നും നൈനാർ നാഗേന്ദ്രൻ പരിഹസിച്ചു. താൻ നടനായതിനാൽ മാത്രം വോട്ട് ബാങ്കിലെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ എങ്ങനെയാണ് അംഗീകരിക്കാൻ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ