AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് ഇനി പുതിയ 3 കേന്ദ്രങ്ങൾ

ഡൽഹിയിലെ ജന്തർമന്തർ പ്രക്ഷോഭങ്ങൾക്ക് ഇനി മുതൽ അനുവാദമില്ല. തലസ്ഥാനത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നതിനായി ഡൽഹി പോലീസ് പുതിയ മൂന്ന് വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് ഇനി പുതിയ 3 കേന്ദ്രങ്ങൾ
Breaking Tv9 2 Malayalam3
Jayadevan AM
Jayadevan AM | Published: 12 Oct 2026 | 01:59 PM

ഡൽഹിയിലെ ജന്തർമന്തർ പ്രക്ഷോഭങ്ങൾക്ക് ഇനി മുതൽ അനുവാദമില്ല. തലസ്ഥാനത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നതിനായി ഡൽഹി പോലീസ് പുതിയ മൂന്ന് വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധ കേന്ദ്രങ്ങൾ. അതേസമയം, ഇതുവരെ സമരങ്ങളുടെ കേന്ദ്രമായിരുന്ന ജന്തർമന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Follow Us