Ernakulam Skull Found: ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും; രണ്ട് മാസത്തിലധികം പഴക്കമെന്ന് നി​ഗമനം

Ernakulam Skull And Bones Found: വിവരം അറിഞ്ഞയുടൻ ഫോറൻസിക് സംഘവും വടക്കേക്കര പോലീസും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകളും അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചി‌ട്ടുണ്ട്.

Ernakulam Skull Found: ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും; രണ്ട് മാസത്തിലധികം പഴക്കമെന്ന് നി​ഗമനം

പ്രതീകാത്മക ചിത്രം

Published: 

28 Nov 2025 | 01:59 PM

കൊച്ചി: എറണാകുളം ജില്ലയിലെ വടക്കേക്കരയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി (Skull And Bones Found). ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് പിടിച്ചുകിടന്ന പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനം.

Also Read: അറ്റകുറ്റപണിക്കിടെ ബസിൽ പൊട്ടിത്തെറി; ചെങ്ങന്നൂരിൽ മെക്കാനിക്കിന് ദാരുണാന്ത്യം

വിവരം അറിഞ്ഞയുടൻ ഫോറൻസിക് സംഘവും വടക്കേക്കര പോലീസും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകളും അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചി‌ട്ടുണ്ട്. കണ്ടെത്തിയ അസ്ഥികൾ വിദ​ഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.

 

 

 

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ