Kerala Lottery Result Today: ഭാഗ്യം ഭാഗ്യതാരയിലൂടെ! ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Today August 9:ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തികൾക്കും മാത്രമാണ് ലഭിക്കുന്നത് എങ്കിൽ നിരവധി പേർക്ക് ലഭിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും ഭാഗ്യതാരയിലൂടെ നമുക്ക് സ്വന്തമാക്കാവുന്നതാണ്.നാലാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ.......
കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാരയുടെ ലോട്ടറി ഫലം പുറത്ത്. കേരള ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാദിവസവും വ്യത്യസ്തമായ ലോട്ടറിയുടെ നറുക്കാണ് എടുക്കുന്നത്. അത്തരത്തിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായിട്ട് 5 ലക്ഷം രൂപയും നേടാം.
ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തികൾക്കും മാത്രമാണ് ലഭിക്കുന്നത് എങ്കിൽ നിരവധി പേർക്ക് ലഭിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും ഭാഗ്യതാരയിലൂടെ നമുക്ക് സ്വന്തമാക്കാവുന്നതാണ്.നാലാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ.
ALSO READ:ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ നേരെ ഇവിടേക്ക് വിട്ടോ…വേറെ എങ്ങോട്ടും പോകരുത്
ബിഎൻ, ബിഒ,ബിഎന്‍, ബിഒ, ബിപി, ബിആര്‍, ബിഎസ്, ബിടി, ബിയു, ബിവി, ബിഡബ്ല്യു, ബിഎക്‌സ്, ബിവൈ, ബിഇസഡ് സീരിസുകളിലാണ് ഭാഗ്യതാര ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് വില. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ടിക്കറ്റാണ് ഭാഗ്യജാത അതിനാൽ തന്നെ അത് വളരെയധികം ഭദ്രമായി സൂക്ഷിക്കണം എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നിങ്ങൾക്ക് സമ്മാനം നേടിയിട്ടുണ്ടെങ്കിൽ പിന്നീട് പണം ലഭിക്കുന്ന കാര്യത്തിൽ വളരെ ബുദ്ധിമുട്ട് സംഭവിക്കും.
ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
BT 263322
സമാശ്വാസ സമ്മാനം: 5,000 രൂപ
BN 263322
BO 263322
BP 263322
BR 263322
BS 263322
BU 263322
BV 263322
BW 263322
BX 263322
BY 263322
BZ 263322
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
BN 238977
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
BU 161213
നാലാം സമ്മാനം: 5,000 രൂപ
0217 0253 1077 1105 2623 2913 3279 3291 4618 5210 5303 5929 6715 7301 8539 8736 9009 9392 9523
അഞ്ചാം സമ്മാനം: 2,000 രൂപ
1341 1546 1919 8214 8836 9258
ആറാം സമ്മാനം: 1,000 രൂപ
0121 0730 0810 1887 2062 2467 3075 3077 4336 4470 4493 4622 5386 5991 6807 7408 7789 8181 8188 8212 8312 8434 8513 8891 9001
ഏഴാം സമ്മാനം: 500 രൂപ
0417 0475 0496 0603 1020 1242 1301 1366 1385 1646 1666 1712 1781 1845 1855 1874 1959 2236 2293 2324 2395 2548 2578 3235 3245 3324 3443 3453 3600 3807 3957 4117 4261 4645 4658 4746 4960 5150 5199 5342 5422 6026 6089 6146 6169 6521 6776 6791 6900 7030 7454 7486 7589 7598 7704 7714 7729 7802 7807 7823 7983 8166 8192 8342 8355 8400 8583 8653 8657 8752 8908 9051 9216 9378 9581 9911
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ENGLISH SUMMARY
The lottery results of the Kerala Lottery Department are out. The Kerala Lottery Department draws a different lottery every day of the week. Bhagya Thara is a lottery that draws every Monday. The person who wins the first prize will get one crore rupees. The lucky person who wins the second prize can win 30 lakh rupees and the third prize can win 5 lakh rupees.