Kerala Lottery Result Today: ഭാഗ്യം ഭാഗ്യതാരയിലൂടെ! ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today August 9:ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തികൾക്കും മാത്രമാണ് ലഭിക്കുന്നത് എങ്കിൽ നിരവധി പേർക്ക് ലഭിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും ഭാ​ഗ്യതാരയിലൂടെ നമുക്ക് സ്വന്തമാക്കാവുന്നതാണ്.നാലാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ.......

Kerala Lottery Result Today: ഭാഗ്യം ഭാഗ്യതാരയിലൂടെ! ലോട്ടറി ഫലം പുറത്ത്

Kerala Lottery Result On August 10

Updated On: 

10 Aug 2026 | 03:37 PM

കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാരയുടെ ലോട്ടറി ഫലം പുറത്ത്. കേരള ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാദിവസവും വ്യത്യസ്തമായ ലോട്ടറിയുടെ നറുക്കാണ് എടുക്കുന്നത്. അത്തരത്തിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായിട്ട് 5 ലക്ഷം രൂപയും നേടാം.

ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തികൾക്കും മാത്രമാണ് ലഭിക്കുന്നത് എങ്കിൽ നിരവധി പേർക്ക് ലഭിക്കുന്ന മറ്റ് അനേകം സമ്മാനങ്ങളും ഭാ​ഗ്യതാരയിലൂടെ നമുക്ക് സ്വന്തമാക്കാവുന്നതാണ്.നാലാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം ആയിരം രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ.

ALSO READ:ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ നേരെ ഇവിടേക്ക് വിട്ടോ…വേറെ എങ്ങോട്ടും പോകരുത്‌

ബിഎൻ, ബിഒ,ബിഎന്‍, ബിഒ, ബിപി, ബിആര്‍, ബിഎസ്, ബിടി, ബിയു, ബിവി, ബിഡബ്ല്യു, ബിഎക്‌സ്, ബിവൈ, ബിഇസഡ് സീരിസുകളിലാണ് ഭാഗ്യതാര ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് വില. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ടിക്കറ്റാണ് ഭാഗ്യജാത അതിനാൽ തന്നെ അത് വളരെയധികം ഭദ്രമായി സൂക്ഷിക്കണം എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നിങ്ങൾക്ക് സമ്മാനം നേടിയിട്ടുണ്ടെങ്കിൽ പിന്നീട് പണം ലഭിക്കുന്ന കാര്യത്തിൽ വളരെ ബുദ്ധിമുട്ട് സംഭവിക്കും.

ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

BT 263322

സമാശ്വാസ സമ്മാനം: 5,000 രൂപ

BN 263322
BO 263322
BP 263322
BR 263322
BS 263322
BU 263322
BV 263322
BW 263322
BX 263322
BY 263322
BZ 263322

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

BN 238977

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

BU 161213

നാലാം സമ്മാനം: 5,000 രൂപ

0217  0253  1077  1105  2623  2913  3279  3291  4618  5210  5303  5929  6715  7301  8539  8736  9009  9392  9523

അഞ്ചാം സമ്മാനം: 2,000 രൂപ

1341  1546  1919  8214  8836  9258

ആറാം സമ്മാനം: 1,000 രൂപ

0121  0730  0810  1887  2062  2467  3075  3077  4336  4470  4493  4622  5386  5991  6807  7408  7789  8181  8188  8212  8312  8434  8513  8891  9001

ഏഴാം സമ്മാനം: 500 രൂപ

0417  0475  0496  0603  1020  1242  1301  1366  1385  1646  1666  1712  1781  1845  1855  1874  1959  2236  2293  2324  2395  2548  2578  3235  3245  3324  3443  3453  3600  3807  3957  4117  4261  4645  4658  4746  4960  5150  5199  5342  5422  6026  6089  6146  6169  6521  6776  6791  6900  7030  7454  7486  7589  7598  7704  7714  7729  7802  7807  7823  7983  8166  8192  8342  8355  8400  8583  8653  8657  8752  8908  9051  9216  9378  9581  9911

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ENGLISH SUMMARY

The lottery results of the Kerala Lottery Department are out. The Kerala Lottery Department draws a different lottery every day of the week. Bhagya Thara is a lottery that draws every Monday. The person who wins the first prize will get one crore rupees. The lucky person who wins the second prize can win 30 lakh rupees and the third prize can win 5 lakh rupees.

Follow Us
Related Stories
Arjun Ayanki: ആയങ്കിയെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരല്ലെന്ന് ഇപി ജയരാജൻ; കാപ്പയിൽ പൂട്ടാൻ വളപട്ടണം പോലീസ്
11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ; സങ്കടം മാറാതെ തീരം!
Kerala Weather Update: പുതിയ ചക്രവാതച്ചുഴി: വീണ്ടും ന്യൂനമർദ്ദ സാധ്യത; പുതിയ മഴ മുന്നറിയിപ്പ് എത്തി
Railway Fencing: വടക്കൻ കേരളത്തിൽ ട്രെയിനുകൾ ഇനി ‘റോക്കറ്റ്’ വേഗത്തിൽ; വരുന്നു 150 കിലോമീറ്റർ സുരക്ഷാ വേലി
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോയ്ക്ക് ഭൂഗര്‍ഭ പാത വേണോ? പദ്ധതി ഇനിയും വൈകും, വീണ്ടും പഠനം വേണം
Kottayam Robbery: കണ്ണിൽ മുളകുസ്പ്രേയടിച്ച് മോഷണം; ഏറ്റുമാനൂരിൽ അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി വൻ കവർച്ച
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു