AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഭാഗ്യം എത്തീ..! ഭാഗ്യതാര ലോട്ടറിയുടെ റിസൾട്ട് പുറത്ത്

Kerala Lottery Result Today August 17:ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാ ദിവസവും വ്യത്യസ്തമായ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അത്തരത്തിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ആണ് ഭാഗ്യതാര. ഒന്നാം സമ്മാനം മുതൽ ഒമ്പതാം സമ്മാനം വരെ ഭാഗ്യതാരയിലൂടെ നേടാവുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും..........

Kerala Lottery Result: ഭാഗ്യം എത്തീ..! ഭാഗ്യതാര ലോട്ടറിയുടെ റിസൾട്ട് പുറത്ത്
Bhagyathara Lottery Result TodayImage Credit source: Tv9 Network
Ashli C
Ashli C | Updated On: 17 Aug 2026 | 03:11 PM

കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാരയുടെ ലോട്ടറി ഫലം പുറത്ത്. ഇന്ന് ആ​ഗസ്റ്റ് 17ാം തീയ്യതിയിലെ റിസൾട്ട് ആണ് പുറത്തുവന്നത്.ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാ ദിവസവും വ്യത്യസ്തമായ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അത്തരത്തിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ആണ് ഭാഗ്യതാര. ഒന്നാം സമ്മാനം മുതൽ ഒമ്പതാം സമ്മാനം വരെ ഭാഗ്യതാരയിലൂടെ നേടാവുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം ആയിട്ട് 5 ലക്ഷം രൂപയും നേടാം.

ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തികൾക്കാണ് ലഭിക്കുന്നതെങ്കിൽ മറ്റുള്ള സമ്മാനങ്ങൾ നിരവധി പേർക്ക് നേടാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലാം സമ്മാനം നേടുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം നേടുന്നവർക്ക് 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങളും കിട്ടുന്നത്.

ബിഎൻ, ബിഒ,ബിഎന്‍, ബിഒ, ബിപി, ബിആര്‍, ബിഎസ്, ബിടി, ബിയു, ബിവി, ബിഡബ്ല്യു, ബിഎക്‌സ്, ബിവൈ, ബിഇസഡ് സീരിസുകളിലാണ് ഭാഗ്യതാര ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് ഭാ​ഗ്യതാര ലോട്ടറിയുടെ വില.

ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

BC 657325

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ENGLISH SUMMARY

The lottery results of Bhagya Thara, released by the Kerala Lottery Department, are out. The results for August 17th were released today. The lottery department draws different lotteries every day of the week. Bhagya Thara is a lottery that is drawn every Monday. From the first prize to the ninth prize, you can win through Bhagya Thara.

Follow Us