Kerala Lottery Result : ഇന്നത്തെ ഭാഗ്യ ധനം ആർക്ക്… ധനലക്ഷ്മി ലോട്ടറി ഫലം അറിയാം
Kerala Lottery Result Today Dhanalekshmi DL 66 : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജനകീയ ഭാഗ്യക്കുറികളിൽ ഒന്നാണ് ധനലക്ഷ്മി ലോട്ടറി. എല്ലാ ബുധനാഴ്ചകളിലുമാണ് ധനലക്ഷ്മി ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഈ ഭാഗ്യക്കുറിയുടെ ഇന്നത്തെ (ഓഗസ്റ്റ് 19 ലെ ) നറുക്കെടുപ്പ് ഫലം പുറത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ധനലക്ഷമിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത ഉറപ്പാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉദ്യോഗസ്ഥരും പാനലിൽ ഉണ്ടായിരുന്നു.

Kerala Lottery Result
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ജനകീയ ഭാഗ്യക്കുറികളിൽ ഒന്നാണ് ധനലക്ഷ്മി ലോട്ടറി. എല്ലാ ബുധനാഴ്ചകളിലുമാണ് ധനലക്ഷ്മി ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഈ ഭാഗ്യക്കുറിയുടെ ഇന്നത്തെ (ഓഗസ്റ്റ് 19 ലെ ) നറുക്കെടുപ്പ് ഫലം പുറത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ധനലക്ഷമിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത ഉറപ്പാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉദ്യോഗസ്ഥരും പാനലിൽ ഉണ്ടായിരുന്നു.
50 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് വില വരുന്നത്. ഒന്നാം സമ്മാനത്തിന് പുറമെ ഒട്ടേറെ മറ്റ് ആകർഷക സമ്മാനങ്ങളും വിജയികളെ തേടിയെത്തും. സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം 12 പേർക്കാണ് ലഭിക്കുക. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും. നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ വരുന്നത്.
ധനലക്ഷ്മി ലോട്ടറി ഫലം ചുവടെ
ഒന്നാം സമ്മാനം: ഒരു കോടി രൂപ
DN 635866 (PUNALUR)
സമാശ്വാസ സമ്മാനം: 5,000 രൂപ
DO 635866
DP 635866
DR 635866
DS 635866
DT 635866
DU 635866
DV 635866
DW 635866
DX 635866
DY 635866
DZ 635866
രണ്ടാം സമ്മാനം: 30 ലക്ഷം
DO 596714 ( THIRUVANANTHAPURAM )
മൂന്നാം സമ്മാനം: 5 ലക്ഷം
DP 318075 ( KAYAMKULAM )
നാലാം സമ്മാനം: 5,000 രൂപ
0270 0702 0908 1445 1807 2048 3573 3702 4486 4793 5233 5311 5405 6238 6754 7577 8201 8318 9010
അഞ്ചാം സമ്മാനം: 2,000 രൂപ
2623 3817 7902 8787 9560 9702
ലോട്ടറിയുടെ ഔദ്യോഗിക ഫലം വന്ന് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ സമ്മാനാർഹർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
( നിരാകരണം: ധനലക്ഷമി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )
English Summary
Dhanalakshmi Lottery draw conducted by the Kerala State Lottery Department every Wednesday . The results of the lottery for today, Wednesday, August 19, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.