Kerala Lottery Result: ഇതാ ആ ഭാഗ്യവാനായ കോടീശ്വരൻ ഇവിടെയുണ്ട്, ഭാഗ്യതാര ലോട്ടറി ഫലം എത്തി
Bhagyathara BT 16 Lottery result : ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന് ഒരു കോടിയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനത്തിന് അർഹരാകുന്ന വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ച്ചകളിലും പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യതാര ബിടി 16 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന് ഒരു കോടിയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനത്തിന് അർഹരാകുന്ന വ്യക്തിക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ
ഒന്നാം സമ്മാനം ഒരു കോടി രൂപ
BV 219851
സമാശ്വാസ സമ്മാനം: 5000 രൂപ
BN 219851
BO 219851
BP 219851
BR 219851
BS 219851
BT 219851
BU 219851
BW 219851
BX 219851
BY 219851
BZ 219851
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
BV 769240
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
BV 107697
നാലാം സമ്മാനം 5,000 രൂപ
0520 0898 1832 1890 2009 3416 4390 4820 5366 5551 6165 6583 7471 7506 7899 7952 9197 9258 9651 9747
അഞ്ചാം സമ്മാനം 2,000 രൂപ
3295 4061 6929 7431 8024 8075
ആറാം സമ്മാന ജേതാവ് 1000 രൂപ
0021 0218 0245 0466 0871 1002 1172 1344 1955 1959 2908 3113 3626 3686 3820 4372 4404 4517 4963 5005 5548 5823 6394 6676 6692 7208 8740 9928 9964 9995
ഏഴാം സമ്മാനം 500 രൂപ
0016 0027 0442 0449 0536 0654 0657 0840 0967 1256 1701 1722 1856 2057 2063 2279 2499 2531 2619 2697 2703 2794 2857 3153 3234 3430 3548 3619 3657 3798 3937 4037 4564 5098 5105 5164 5268 5275 5291 5385 5606 6018 6150 6363 6399 6411 6643 6673 6789 6794 6828 6859 6908 7124 7636 7664 7701 7768 7770 7776 7897 7982 8147 8345 8489 8654 8697 8826 8895 9073 9213 9245 9458 9511 9591 9771
എട്ടാം സമ്മാനം: 200 രൂപ