Kerala Lottery Result : ആ ടിക്കറ്റ് ഒന്ന് എടുത്തു നോക്കിക്കോ… കാരുണ്യ ലോട്ടറി ഫലം എത്തിയിട്ടുണ്ടേ…
Kerala Lottery Karunya KR 764 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അംഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം കൊടുത്തത്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയാണ് കിട്ടുക.
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അംഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയാണ് കിട്ടുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും. 50 രൂപ വിലയുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്.
നറുക്കെടുപ്പ് പൂർത്തിയാകുന്നതിന് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമായി തുടങ്ങും. ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ വിജയികൾ പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണ്.
കാരുണ്യ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ ചുവടെ
ഒന്നാം സമ്മാനം – ഒരു കോടി രൂപ:
KD 267199
സമാശ്വാസ സമ്മാനം- 5000 രൂപ:
KA 267199
KB 267199
KC 267199
KE 267199
KF 267199
KG 267199
KH 267199
KJ 267199
KK 267199
KL 267199
KM 267199
രണ്ടാം സമ്മാനം – 25 ലക്ഷം രൂപ:
KC 476600
മൂന്നാം സമ്മാനം – 10 ലക്ഷം രൂപ:
KF 677700
നാലാം സമ്മാനം – 5,000 രൂപ:
0532 0786 1837 1846 1913 2076 2545 2730 3032 3780 4518 4931 5723 5819 5902 6057 6948 7550 9196
അഞ്ചാം സമ്മാനം – 2,000 രൂപ:
0032 1945 3066 4912 6817 7965
( നിരാകരണം: കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )
English Summary
Karunya draw conducted by the Kerala State Lottery Department every week . The results of the lottery for today, Saturday, August 8, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 25 lakh. The lucky winners can also win Rs 10 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.